LSS Model Examination - 27 [ENG, MATH, MAL, EVS]

Mash
0
Kerala LPSA Helper തയ്യാറാക്കിയ എൽ.എസ്.എസ് പരീക്ഷയ്‌ക്ക് വരാവുന്ന ചോദ്യങ്ങൾ ഉൾപ്പെടുത്തി നാലാം ക്ലാസിലെ കുട്ടികൾക്കായി തയ്യാറാക്കിയ ചോദ്യങ്ങൾ താഴെ നൽകിയിരിക്കുന്നു. സ്വയം പഠിക്കാനുള്ള ഓൺലൈൻ ചോദ്യങ്ങൾ
ക്വിസ് രീതിയിൽ തയാറാക്കിയിരിക്കുന്ന ഈ പരീക്ഷയ്ക്ക് ആകെ 09 മിനിറ്റ് സമയം ലഭിക്കും. ആ സമയത്തിനുള്ളിൽ ഉത്തരം അടയാളപ്പെടുത്തുക. ഉത്തരങ്ങൾ എല്ലാം രേഖപ്പെടുത്തിയ ശേഷം നിങ്ങളുടെ മാർക്ക് , ശരിയായ ചോദ്യങ്ങളുടെ എണ്ണം, തെറ്റായ ചോദ്യങ്ങളുടെ എണ്ണം, വിജയശതമാനം എന്നിവ കാണുവാൻ സാധിക്കുന്നതാണ്.
കൂടുതൽ പരിശീലനങ്ങൾക്കായി സന്ദർശിക്കാം.....എത്ര തവണ വേണമെങ്കിലും നിങ്ങൾക്ക് ക്വിസ് അറ്റൻഡ് ചെയ്യാം...പരിശീലനം ചെയ്ത മുന്നേറൂ.... LSS നേടിയെടുക്കൂ... .

Which one are correct?
01] Backyard X Front yard
02] Inside X Outside
03] Straight X Crooked
04] Deep X Slow
1 & 2
2 & 4
1, 2, 3
None of these
The word 'Abroad' mean?
In a foreign country
Inside a house
Under the ground
Inside our country
ശരിയായ ജോഡികൾ ഏതൊക്കെ?
01] മണ്ണിര -മേൽ മണ്ണിന് ഫലപുഷ്ടി നൽകുന്നു.
02] വള്ളിപ്പടർപ്പ് - മറ്റു സസ്യങ്ങൾക്ക് ആഹാരം ആകുന്നു
03] കുളം- ധാരാളം ജീവികൾ വസിക്കുന്നു.
04] തവള- സ്വയം ആഹാരം നിർമ്മിച്ചു കഴിക്കുന്നു
1,2
2,4
1,2,3
2,3,4
ഭൂകമ്പത്തിന്റെ തോത് അളക്കുന്നതിന് ഉപയോഗിക്കുന്ന ഉപകരണം?
തെർമോമീറ്റർ
റിക്റ്റർ സ്കെയിൽ
സ്റ്റെതസ്കോപ്പ്
അനിമോ മീറ്റർ
ഏറ്റവും ചെറിയ നാലക്ക സംഖ്യയെ സൂചിപ്പിക്കുന്ന ശരിയായ പ്രസ്താവനകൾ ഏതൊക്കെ?
01] ഏറ്റവും വലിയ മൂന്നക്ക സംഖ്യയോട് 1 കൂടിയതാണ്.
02] അഞ്ച് 200 കൾ ചേർന്നതാണ്.
03] ആയിരം 10 കൾ ചേർന്നതാണ്.
04] 333 ൻ്റെ 3 മടങ്ങിനോട് 1 കൂട്ടിയതാണ്.
1,2
1,2,3
2,3,4
1,2,3,4
അക്കത്തിലും, അക്ഷരത്തിലും എഴുതിയ ശരിയായ ജോടികൾ ഏതെല്ലാം ?
01] 1001 - ആയിരത്തി പത്ത്.
02] 2010 - രണ്ടായിരത്തി പത്ത്.
03] 3051 - മുവായിരത്തി അമ്പത്തി ഒന്ന്.
04] 9999 - തൊള്ളായിരത്തി തൊണ്ണൂറ്റിയൊമ്പത്
1,2
2,3,4
1,2,3
1
കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ ഭാഗ്യ ചിഹ്നം എന്താണ്?
കാക്ക
ആന
പൂമ്പാറ്റ
പച്ചക്കുതിര
മോഹൻ കോഴിക്കോട് നിന്നും തിരുവനന്തപുരത്തേയ്ക്ക് പുറപ്പെട്ടു. അപ്പോൾ അദ്ദേഹത്തിന് വലിയ വലിയ മലനിരകൾ പലയിടത്തും കാണുവാൻ കഴിഞ്ഞു. ഈ മലനിരകൾ
ഹിമാലയത്തിൻറെ ഭാഗം
ആരവല്ലി പർവതത്തിന്റെ ഭാഗം
അറബിക്കടലിന്റെ ഭാഗം
സഹ്യപർവ്വതത്തിന്റെ ഭാഗം
ശ്രീ.വി.ശിവൻകുട്ടി കൈകാര്യം ചെയ്യുന്ന വകുപ്പുകൾ ഏതൊക്കെ?
01] വിദ്യാഭ്യാസം
02] തൊഴിൽ
03] ആഭ്യന്തരം
04] ധനകാര്യം
1,3
1,2
1,4
2,4
ശരിയായി ചേർത്തെഴുതുക
[01] ഹമ്മിങ് ബേർഡ് [എ] പ്രകൃതിയുടെ തോട്ടി
02] കാക്ക [ബി] കാട്ടിലെ മരപ്പണിക്കാരൻ
03] ഒട്ടകപക്ഷി [സി] പുറകിലോട്ട് പറക്കാൻ കഴിവുള്ള പക്ഷി
04] മരംകൊത്തി [ഡി] ഏറ്റവും വലിയ പക്ഷി
1-ബി, 2-ഡി, 3-എ, 4-സി
1-എ, 2-സി, 3-ഡി, 4-ബി
1-സി, 2-എ, 3-ബി, 4-ഡി
1-സി, 2-എ, 3-ഡി, 4-ബി
Result:
ഈ ഭാഗത്ത് എന്തെങ്കിലും തെറ്റുകൾ കാണുന്ന പക്ഷം കമൻറ് വഴി ആയത് ചൂണ്ടിക്കാണിക്കുക... (alert-error)

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !