LSS Model Examination - 26 [MM]

Mash
0
Kerala LPSA Helper തയ്യാറാക്കിയ എൽ.എസ്.എസ് പരീക്ഷയ്‌ക്ക് വരാവുന്ന ചോദ്യങ്ങൾ ഉൾപ്പെടുത്തി നാലാം ക്ലാസിലെ കുട്ടികൾക്കായി തയ്യാറാക്കിയ ചോദ്യങ്ങൾ താഴെ നൽകിയിരിക്കുന്നു. സ്വയം പഠിക്കാനുള്ള ഓൺലൈൻ ചോദ്യങ്ങൾ
ക്വിസ് രീതിയിൽ തയാറാക്കിയിരിക്കുന്ന ഈ പരീക്ഷയ്ക്ക് ആകെ 09 മിനിറ്റ് സമയം ലഭിക്കും. ആ സമയത്തിനുള്ളിൽ ഉത്തരം അടയാളപ്പെടുത്തുക. ഉത്തരങ്ങൾ എല്ലാം രേഖപ്പെടുത്തിയ ശേഷം നിങ്ങളുടെ മാർക്ക് , ശരിയായ ചോദ്യങ്ങളുടെ എണ്ണം, തെറ്റായ ചോദ്യങ്ങളുടെ എണ്ണം, വിജയശതമാനം എന്നിവ കാണുവാൻ സാധിക്കുന്നതാണ്.
കൂടുതൽ പരിശീലനങ്ങൾക്കായി സന്ദർശിക്കാം.....എത്ര തവണ വേണമെങ്കിലും നിങ്ങൾക്ക് ക്വിസ് അറ്റൻഡ് ചെയ്യാം...പരിശീലനം ചെയ്ത മുന്നേറൂ.... LSS നേടിയെടുക്കൂ... .


01. ചിത്രത്തിൽ എത്ര സമചതുരങ്ങൾ ഉണ്ട്?
10
12
14
09
02. ചതുരവുമായി ബന്ധപ്പെട്ട പ്രസ്താവനകളാണ് താഴെ തന്നിരിക്കുന്നത്. തെറ്റായ പ്രസ്താവനകൾ ഏത്?
01] നാല് വശങ്ങളുള്ള എല്ലാ രൂപവും ചതുരമാണ്.
02] എതിർ വശങ്ങൾ തുല്യമായ രൂപങ്ങളെല്ലാം ചതുരമാണ്.
03] അടുത്തടുത്ത വശങ്ങൾ കുത്തനെയായ രൂപം ചതുരമാണ്.
04] ചുറ്റളവ് ഒരേ അളവ് വരുന്ന രുപങ്ങളെല്ലാം ചതുരമാണ്.
1,2,3
1,2,4
2,3,4
1,2,3,4
03. ഒട്ടകവുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന ഏതൊക്കെ കാര്യങ്ങളാണ് ശരിയായത്?
01] മുതുകിൽ കൊഴുപ്പ് സൂക്ഷിച്ചിരിക്കുന്നു.
02] ഒരിക്കലും വെള്ളം കുടിക്കില്ല.
03] മൂക്കുകൾ ഇഷ്ടാനുസരണം തുറക്കാനും അടയ്ക്കാനും കഴിയുന്നു.
04] കണ്ണുകൾക്ക് മൂന്ന് പാളികളുണ്ട്.
1,2,3 ശരി
2,3,4 ശരി
1,3,4 ശരി
1,2,3,4 ശരി
04. കർഷകൻറെ മിത്രം എന്നറിയപ്പെടുന്ന ജീവികൾ ഏതൊക്കെ?
01] മണ്ണിര
02] മൂങ്ങ
03] ചേര
04] കാള
1 മാത്രം
1,4
1,2,4
1,2,3
05. ഞാനാര് എന്ന് താഴെയുള്ള സൂചനകളിൽ നിന്ന് കണ്ടെത്തൂ...
4000 ത്തിനും 5000 ത്തിനും ഇടയിലുള്ള സംഖ്യയാണ്.
ആയിരത്തിൻ്റെ സ്ഥാനത്തെ അക്കത്തിൻ്റെ ഇരട്ടിയാണ് ഒന്നിൻ്റെ സ്ഥാനത്തെ അക്കം.
ആയിരത്തിൻ്റെ സ്ഥാനത്തെ അക്കത്തിൻ്റെ പകുതിയാണ് പത്തിൻ്റെ സ്ഥാനത്തെ അക്കം.
അക്കങ്ങളുടെ തുക 19 ആണ്. സംഖ്യ എന്താണ്?
4828
4528
4328
4268
06. മനുഷ്യനിർമ്മിത ആവാസങ്ങൾ വികസിപ്പിച്ച അകിര മിയാവാക്കി ഏത് രാജ്യത്തെ സസ്യ ശാസ്ത്രജ്ഞൻ ആയിരുന്നു?
ചൈന
ജപ്പാൻ
നോർത്ത് കൊറിയ
സൗത്ത് കൊറിയ
07. ഒരു ലൈബ്രറിയിലെ പുസ്തകങ്ങൾക്ക് 6000 മുതൽ 7000 വരെയാണ് നമ്പർ നല്കിയത് . ആകെ എത്ര പുസ്തകങ്ങൾക്കാണ് നമ്പർ നല്കിയത് ?
1000
999
1001
990
08. ഹരിക്ക് 150 മീറ്റർ നീളവും 60 മീറ്റർ വീതിയുമുള്ള ചതുരാകൃതിയിലുള്ള പുരയിടമുണ്ട് , മകളുടെ കല്യാണാവശ്യത്തിനായി 60 മീറ്റർ നീളത്തിൽ സമചതുരാകൃതിയിലുള്ള ഭാഗം വിൽപന നടത്തി. ശേഷിക്കുന്ന സ്ഥലത്തിൻ്റെ ചുറ്റളവ് എത്രയായിരിക്കും?
300 മീറ്റർ
250 മീറ്റർ
150 മീറ്റർ
420 മീറ്റർ
09. പ്രകൃതി ദുരന്തങ്ങൾ ഏതൊക്കെ?
01] മണ്ണിടിച്ചിൽ 02] കുന്നിടിച്ചിൽ 03] കാട്ടുതീ 04] ഭൂകമ്പം
1,3,4
1,4
1,2,4
1,2,3
10. ശരിയായത് ഏതൊക്കെ?
01] മുഖം :- ആനനം, വദനം 02] വിദ്യാലയം :- പള്ളിക്കൂടം, പാഠശാല 03] കാട് :- സാഗരം, ആഴി 04] ചന്ദ്രൻ :- തിങ്കൾ, ഇന്ദു
1,3,4
1,4
1,2,4
1,2,3
Result:
ഈ ഭാഗത്ത് എന്തെങ്കിലും തെറ്റുകൾ കാണുന്ന പക്ഷം കമൻറ് വഴി ആയത് ചൂണ്ടിക്കാണിക്കുക... (alert-error)

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !