കുലശേഖര രാജാവ് ആരംഭിച്ചതാണ് ഈ കലാരൂപം. ശ്രീകൃഷ്ണന്റെ കഥ എട്ടോ പത്തോ ദിവസം കൊണ്ട് നൃത്തരൂപത്തിൽ അവതരിപ്പിക്കുകയാണ് നങ്ങ്യാർകൂത്തിൽ ചെയ്യുന്നത്.
ബ്രഹ്മാവ്, സരസ്വതി, ഗണപതി എന്നീ ദേവതകൾക്ക് പൂജ ചെയ്തശേഷം വേദിയിൽ നിലവിളക്കിന്റെ മുന്നിലാണ് കലാകാരി ഒരുങ്ങുന്നത്. മിഴാവാണ് നങ്ങ്യാർകൂട്ടത്തിലെ പ്രധാന വാദ്യം. ഇടയ്ക്ക, ഇലത്താളം, താളക്കൂട്ടം എന്നിവയാണ് മറ്റു വാദ്യങ്ങൾ