ഇതുവരെ പ്രസിദ്ധീകരിച്ച Word of the Day കാണുവാൻ ഇനി മുതൽ പുതിയ പേജിൽ ലഭ്യമാകും

Folk songs | നാടൻ പാട്ടുകൾ

Mashhari
0
ഗ്രാമീണ സംസ്കാരത്തിന്റെ ചൈതന്യം കലർന്ന ജനകീയ ഗാനങ്ങളാണ് നാടൻപാട്ടുകൾ . ചുണ്ടുകളിൽ നിന്നും ചുണ്ടുകളിലേക്ക് തലമുറകളായി പകർന്നുവന്നവയാണിത്. കൃഷി, കൈത്തൊഴിലുകൾ, വിനോദം, ആചാരങ്ങൾ, ജീവിതരീതികൾ എന്നിങ്ങനെ അനേകം വിഭാഗങ്ങളിൽ പെടുന്ന നാടൻ പാട്ടുകൾ ഉണ്ട്. ഒരു നാടിനോട് ഏറ്റവും ചേർന്നുനിൽക്കുന്ന ഒന്നാണ് അവിടുത്തെ പാട്ടുകൾ. കഥകളും സംഭവങ്ങളും നാടൻപാട്ടുകൾക്ക് വിഷയമായീട്ടുണ്ട്. മടികൂടാതെ പാടാനും ആസ്വദിക്കാനും കഴിയുന്ന ഒന്നാണ് നാടൻപാട്ടുകൾ
Folk songs are popular songs that evoke the spirit of rural culture. It has been passed down from generation to generation.
Tags:

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !