MAL4 U1
നാലാം ക്‌ളാസിലെ മലയാളം ഒന്നാം യൂണിറ്റ് അമൃതം എന്നതിനെ ആസ്‌പദമാക്കി ചെറിയൊരു സ്വയം വിലയിരുത്തൽ രേഖ. കുട്ടികൾക്ക് സ്വയം താങ്ങളുടെ പുരോഗതി വിലയിരുത്താം.. മറ്റു പാഠഭാഗങ്ങൾ കാണാം എങ്ങനെ ലഭിച്ച മാർക്ക് കാണാം? (ടെസ്റ്റ് ചെയ്യുന്നതിന് മുൻപ് വായിക്കുക ) അമൃതം WOR…
Mash
Continue Reading
സ്നേഹത്തിന്റെ വ്യത്യസ്ത ഭാവങ്ങൾ കാണിച്ചുതരുന്ന പാഠഭാഗങ്ങളാണ് ഈ യൂണിറ്റിൽ ഉള്ളത് പാഠം :- 1 വെണ്ണക്കണ്ണൻ പാഠം :- 2 സ്നേഹം താൻ ശക്തി പാഠം :- 3 കുടയില്ലാത്തോർ എന്നിവയാണ് ആ പാഠഭാഗങ്ങൾ വിശപ്പ് കഥാകൃത്തിനെ അറിയാം - ഡോ.കെ.ശ്രീകുമാർ ഞാനായിരുന്നുവെങ്കിൽ? വെണ്ണക…
Harikrishnan
Continue Reading
കുടയില്ലാത്തവർ എന്ന പാഠഭാഗത്തിന് ഒരു ആസ്വാദനക്കുറിപ്പ്. പ്രശസ്തകവി ശ്രീ ഒ.എൻ. വി. കുറുപ്പിന്റെ ശ്രദ്ധേയമായ ഒരു കവിതയാണ് 'കുടയില്ലാത്തവർ'. 'ഞാനഗ്നി' എന്ന കൃതിയിൽ നിന്നാണ് ഈ കവിത എടുത്തിട്ടുള്ളത്. വളരെ ലളിതമായ രചനാശൈലിയാണ് ഒ.എൻ.വിയുടേത്. അക…
Mash
Continue Reading
1. ഗുരു നിത്യചൈതന്യയതിയുടെ ആദ്യകാല നാമം എന്ത്? ജയചന്ദ്രൻ 2. യതിചര്യ... എന്ന ഗ്രന്ഥം രചിച്ചതാര് ? ഗുരു നിത്യ ചൈതന്യയതി 3. ലാക്ക് എന്ന വാക്കിനർത്ഥം എന്ത് ? ലക്ഷ്യം 4. ഒരു പീഡയെറുമ്പിനും വരുത്തരുത്..... എന്നു തുടങ്ങുന്ന വരികൾ എഴുതിയതാര്? കൃതിയേത്? ശ്രീ ന…
Mash
Continue Reading
മലയാള കവിയും നാടകകൃത്തുമാണ് ഇടശ്ശേരി ഗോവിന്ദൻ നായർ. മലപ്പുറം ജില്ലയിലെ കുറ്റിപ്പുറത്ത് പി.കൃഷ്ണക്കുറുപ്പിന്റെയും ഇടശ്ശേരിക്കളത്തിൽ കുഞ്ഞിക്കുട്ടിയമ്മയുടെയും മകനായി 1906 ഡിസംബർ 23-ന് ജനിച്ചു. പൂതപ്പാട്ട്, കാവിലെപ്പാട്ട്, പുത്തൻകലവും അരിവാളും, ബുദ്ധനും നരിയും…
Mash
Continue Reading
മലയാളത്തിലെ ഒന്നാം യൂണിറ്റിൽ നിന്നും ഓണ / ക്രിസ്‌തുമസ് / വാർഷിക പരീക്ഷയ്ക്കും എൽ.എസ്.എസ് പരീക്ഷയ്‌ക്കും വരാൻ സാധ്യതയുള്ള ചോദ്യങ്ങൾ. നിങ്ങളുടെ അഭിപ്രായങ്ങൾ കമെന്റ്സ് ആയി രേഖപ്പെടുത്തുക.... 1. വെണ്ണക്കണ്ണൻ എന്ന കവിത എഴുതിയതാര് ? ചെറുശ്ശേരി 2. കൃഷ്ണഗാഥയുടെ …
Mash
Continue Reading
കുടയില്ലാത്തവർ എന്ന പാഠഭാഗത്തിൽ Page 19-ൽ വരുന്നതായ കണ്ടെത്താം എഴുതാം എന്ന പ്രവർത്തനം. "വേനൽക്കിനാക്കൾ കരിഞ്ഞേ പോയ്"- എന്തൊക്കെയായിരിക്കാം കവിയുടെ വേനൽക്കിനാക്കൾ? വേനൽക്കാലം കുട്ടികൾക്ക് അവധിക്കാലമാണ്. അണ്ണാറക്കണ്ണനോട് കിന്നാരം പറഞ്ഞും മാവിൻചോട്ട…
Mash
Continue Reading
സ്നേഹം താൻ ശക്തി എന്ന പാഠഭാഗത്ത് വരുന്ന സ്‌നേഹവചനങ്ങൾ ശേഖരിക്കാം എന്ന പ്രവർത്തനം. 'നിന്നെപ്പോലെ നിന്റെ അയൽക്കാരനെയും സ്നേഹിക്കുക'. 'സ്നേഹിക്കയുണ്ണീ നീ നിന്നെ ദ്രോഹിക്കുന്ന ജനത്തെയും' ഇതുപോലെ സ്നേഹത്തിന്റെ മഹത്വം സൂചിപ്പിക്കുന്ന വചനങ്ങൾ ശേഖരി…
Mash
Continue Reading
സ്നേഹം താൻ ശക്തി എന്ന പാഠഭാഗത്ത് വരുന്ന കണ്ടെത്താം എഴുതാം എന്ന പ്രവർത്തനം. 01. 'ചേട്ടാ ഇത് വെറുമൊരു മൈനയല്ല.' എന്തുകൊണ്ടായിരിക്കാം ലൈല ഇങ്ങനെ പറഞ്ഞത്? ലൈലയുടെ വീട്ടുമുറ്റത്ത് ഉണ്ടായിരുന്ന ഉണങ്ങി മുരടിച്ച ഇലകളുള്ള മാവിൽ കൊമ്പിൽ പാട്ടുപാടി മൈന വന്നിര…
Mash
Continue Reading
പാഠഭാഗം വായിച്ചതിനുശേഷം കണ്ടെത്തേണ്ട ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും കുട്ടൻ ക്ഷുഭിതനായതെന്തുകൊണ്ട്? കുട്ടനും ലൈലയും മുറ്റത്തിരുന്നു കളിച്ചുകൊണ്ടിരിക്കുമ്പോൾ അരികിൽ ഒരു മൈന വന്നിരുന്നു. കുട്ടൻ അതിനെ പിടിക്കാനായി ചെന്നു. കുട്ടനെപറ്റിച്ചു അത് പറന്നുപോയി മാവിൻ…
Mash
Continue Reading
കോലത്തിരി നാട്ടിലെ രാജാവായിരുന്നു ഉദയവർമ്മൻ. അദ്ദേഹം ചെറുശേരി നമ്പൂതിരിയുമായി ചതുരംഗം (Chess) കളിക്കുകയായിരുന്നു. തൊട്ടടുത്തായി തൊട്ടിലിൽ കുട്ടിയെ കിടത്തി താരാട്ടുപാടി ഉറക്കുകയാണ് രാജപത്നി. ചതുരംഗക്കളിയിൽ വിദഗ്ദ്ധയായ രാജ്ഞി കളിയിൽ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.…
Mash
Continue Reading
കൃഷ്ണഗാഥയിലെ 'വെണ്ണക്കണ്ണൻ' എന്ന ഭാഗവും പൂതപ്പാട്ടും മാതൃസ്നേഹത്തിൻറെ രണ്ടു സന്ദർഭമാണ് കാട്ടിത്തരുന്നത്. വെണ്ണക്കണ്ണനിൽ മകൻറെ ബാല്യകാല കുസൃതികൾ ആസ്വദിക്കുന്ന അമ്മയെയാണ് നാം കാണുന്നത്. ഒരു കൈയിൽ വെണ്ണ നൽകുമ്പോൾ മറുകൈ കരയുമെന്നും കൈയിൽ തന്ന വെണ്ണ കാക്കയ…
Mash
Continue Reading
ക്രിസ്തുവർഷം 15-ആം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന മലയാളം ഭാഷാകവിയാണ്. പുരാതനകവിത്രയങ്ങളിൽ ഒരാളായിരുന്നു ഇദ്ദേഹം. ക്രി.വ 1466-75 കാലത്ത് കോലത്തുനാടു ഭരിച്ചിരുന്ന ഉദയവർമന്റെ പണ്ഡിതസദസ്സിലെ അംഗമായിരുന്നു ചെറുശ്ശേരി നമ്പൂതിരി. ഭക്തി, ഫലിതം, ശൃംഗാരം എന്നീ ഭാവങ്ങളാണ് ചെ…
Mash
Continue Reading
സ്നേഹത്തിൻ്റെ മഹത്വം സൂചിപ്പിക്കുന്ന വരികൾ ഒരു മതം മത ഇനി പരസ്നേഹ- മൊരു വർഗ്ഗം മതി മനുഷ്യ സംജ്ഞകം ഒരു രാഷ്ട്രം മതി ധാരാതലം, നമു- ക്കൊരു ദൈവം മതി ഹൃദിസ്ഥിതം ദീപം - ഉള്ളൂർ ഇങ്ങേത് പാഴ്മരക്കൊമ്പിലും പക്ഷികൾ സംഗീതമേളം തുടർന്നോരല്ലോ ഭൂമിയിൽ പച്ചപ്പും മർത്യഹൃദയത്ത…
Mash
Continue Reading
മലയാളത്തിലെ പ്രശസ്തനായ കവിയാണ് ഒ.എൻ.വി കുറുപ്പ്. ഒറ്റപ്ലാക്കൽ നീലകണ്ഠൻ വേലു കുറുപ്പ് എന്നതാണ് പൂർണ്ണനാമം. 1931 മെയ് 27 -ന് കൊല്ലം ജില്ലയിലെ ചവറയിൽ ജനിച്ചു. പരമേശ്വരൻ എന്നായിരുന്നു ആദ്യ പേര്. അപ്പു എന്നത് ഓമനപ്പേരും. സ്കൂളിൽ ചേർത്തപ്പോൾ മുത്തച്ഛനായ തേവാടി വേല…
Mash
Continue Reading
കുടയില്ലാത്തവർ എന്ന പാഠഭാഗത്തിൽ ചില പുതിയ പദങ്ങൾ തന്നീട്ടുണ്ട് ഇതുപോലെ സമാനാർത്ഥമുള്ള പദങ്ങൾ കണ്ടെത്തി എഴുതാം... # തോഴൻ- കൂട്ടുകാരൻ, സുഹൃത്ത്, ചങ്ങാതി # വെള്ളം-പാനീയം, ജലം # മീൻ-ഝഷം, മത്സ്യം # മഴ- വർഷം, മാരി, വൃഷ്ടി # മുഖം- ആനനം, വദനം, ആസ്യം # നിലാവ്- …
Mash
Continue Reading
കുടയില്ലാത്തവർ എന്ന പാഠഭാഗത്തിൽ Page 20-ൽ മഴക്കാലത്തെക്കുറിച്ചു കവിയ്‌ക്കുള്ള ഓർമകൾ കവിതയിൽ നിന്നറിഞ്ഞല്ലോ. ഇതുപോലെ നിങ്ങൾക്കുണ്ടായ ഒരു മഴക്കാല അനുഭവം ഓർമിച്ചെഴുതൂ... അഞ്ചു ദിവസം നിർത്താതെ പെയ്‌ത മഴ, ഇതുപോലെ ഒരു മഴ ഞാൻ ആദ്യമായാണ് കാണുന്നത്. ഞങ്ങളുടെ മുറ്റത്തു…
Mash
Continue Reading
കുടയില്ലാത്തവർ എന്ന പാഠഭാഗത്തിൽ Page 20-ൽ 'പുതു' ചേർത്ത് ഏതൊക്കെ എഴുതാം.. # പുതു വർഷം # പുതു മഴ # പുതു നാദം # പുതു മണം # പുതു മൊഴി # പുതു വർണ്ണം # പുതു കാലം # പുതു ഗാനം # പുതു ലോകം # പുതു നാട് # പുതു ഗൃഹം
Mash
Continue Reading
കുടയില്ലാത്തവർ എന്ന പാഠഭാഗത്തിൽ Page 19-ൽ വരുന്നതായ കണ്ടെത്താം എന്ന പ്രവർത്തനം. # 'വേനലൊഴിവെത്ര വേഗം പോയ്' ഒഴിവുകാലത്തോടൊപ്പം എന്തെല്ലാമാണ് പോയ്മറഞ്ഞത്? പൂരവും പെരുന്നാളും പൂതവും തെയ്യവും തിറയും വിത്തും കൈക്കോട്ടും പാടിയ കിളികളും പൂക്കണി വച്ച വിഷുവും…
Mash
Continue Reading
കുടയില്ലാത്തവർ എന്ന പാഠഭാഗത്തിൽ വരുന്നതായ പ്രയോഗഭംഗി കണ്ടെത്താം.. # മഴത്തുള്ളികളും തുള്ളിവന്നല്ലോ പള്ളിക്കൂടം തുറന്നപ്പോൾ കുട്ടികൾ വളരെ സന്തോഷത്തോടെ തുള്ളിച്ചാടി പോകുന്നതുപോലെ മഴത്തുള്ളികളും തുള്ളിത്തുള്ളി വന്നു. പള്ളികൂടം തുറന്നതിനോടൊപ്പം മഴക്കാലവും വന്നെത്…
Mash
Continue Reading