🔥പുതിയ പാഠപുസ്തകത്തിന്റെ ഉള്ളടക്കങ്ങളുമായി ബന്ധപ്പെട്ട പോസ്റ്റുകൾ ഉടൻ തന്നെ പ്രസിദ്ധീകരിക്കും....പഴയ പാഠപുസ്തകങ്ങളുടെ ഉള്ളടക്കങ്ങൾ പാഠത്തിന്റെ പേരുള്ള പോസ്റ്റിലേക്ക് മാറ്റുകയാണ്.

സമാനാർത്ഥമുള്ള പദങ്ങൾ കണ്ടെത്താം - കുടയില്ലാത്തവർ

Mash
0
കുടയില്ലാത്തവർ എന്ന പാഠഭാഗത്തിൽ ചില പുതിയ പദങ്ങൾ തന്നീട്ടുണ്ട് ഇതുപോലെ സമാനാർത്ഥമുള്ള പദങ്ങൾ കണ്ടെത്തി എഴുതാം...
# തോഴൻ- കൂട്ടുകാരൻ, സുഹൃത്ത്, ചങ്ങാതി
വെള്ളം-പാനീയം, ജലം
മീൻ-ഝഷം, മത്സ്യം
മഴ- വർഷം, മാരി, വൃഷ്ടി
മുഖം- ആനനം, വദനം, ആസ്യം
നിലാവ്- ചന്ദ്രിക, കൗമുദി, ചന്ദ്രഹാസം
പുഞ്ചിരി-സ്മിതം, മന്ദഹാസം, സ്മേരം
കൈ-കരം, ബാഹു, ഹസ്തം
അമ്മ-മാതാവ്, ജനനി, തായ
പാൽ- ക്ഷീരം, പയസ്, ദുഗ്ധം
ചന്ദ്രൻ -തിങ്കൾ, ഇന്ദു, സോമൻ
കാക്ക - കാകൻ, വായസം, ബലിഭുക്ക്
Tags:

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !