
ഈ വർഷം [2025] പ്രസിദ്ധീകരിച്ച അക്ഷരമുറ്റം സപ്ലിമെന്റിലെ ഭാഗങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ അവയുടെ ഉത്തരങ്ങൾ എന്നിവ പഠിക്കാം...
01. ചിരിയും ചിന്തയും ഉണർത്തുന്ന ചെറിയ വാക്യങ്ങളെ പറയുന്ന പേര് എന്താണ്?
02. സംസ്‌കൃതത്തിൽ പ്രഹേളിക എന്നറിയപ്പെടുന്നത് ഏത് മലയാള വാക്കാണ്?
03. ആശയം മനസിലാക്കാൻ, പ്രയോഗം, ആസ്വാദനം, ഭാവന, ബുദ്ധി ഇവയുടെ വികാസം സാധ്യമാക്കുന്ന വ്യവഹാര രൂപമാണ് ..........
04. ലോകജനസംഖ്യയിൽ നിലവിൽ ഒന്നാം സ്ഥാനത്തുള്ള രാജ്യം ഏതാണ്?
05. ലോകത്തിലെ ഇപ്പോഴത്തെ ജനസംഖ്യ എത്രയാണ്? (2025)
06. ലോക ജനസംഖ്യ 500 കോടി തികച്ച ആൺകുട്ടിയുടെ പേര്?
07. ലോക ജനസംഖ്യാ ദിനമായി ആചരിക്കുന്നത് ഏത് ദിവസമാണ്?
08. ലോകജനസംഖ്യാ ദിനം എന്ന ആശയം ആദ്യമായി നിർദ്ദേശിച്ച മലയാളി ഡെമോഗ്രാഫർ?
09. ഐക്യരാഷ്ട്രസഭയുടെ ഏജൻസിയായ യു.എൻ.ഡി.പി യുടെ പൂർണ്ണ രൂപം?
10. എത്ര വർഷം കൂടുമ്പോഴാണ് ഇന്ത്യയിൽ ജനസംഖ്യാ കണക്കെടുപ്പ് നടക്കുന്നത്?
