ദക്ഷിണാഫ്രിക്കയിൽനിന്ന് ഗാന്ധിജി ഇന്ത്യയിൽ തിരിച്ചെത്തിയതു മുതൽ സ്വാതന്ത്ര്യപ്രാപ്തിവരെയുള്ള സംഭവബഹുലമായ ചരിത്രാംശങ്ങൾ ഈ യൂണിറ്റിൽ ചർച്ചചെയ്യുന്നു. സ്വാതന്ത്യത്തിനുമുമ്പുള്ള ദുരവസ്ഥകളെയും ബ്രിട്ടീഷുകാർ ഇന്ത്യൻ സ്വാതന്ത്ര്യസമര പോരാട്ടങ്ങളെ അടിച്ചമർത്താൻ സ്വീകരിച്ച രീതികളെയും യൂണിറ്റിലൂടെ വിനിമയം ചെയ്യാൻ ലക്ഷ്യമിടുന്നു. ബ്രിട്ടീഷ് കൂരതകൾക്കെതിരെ അഹിംസയിൽ അധിഷ്ഠിതമായ സത്യഗ്രഹ സമരത്തിലൂടെ ഇന്ത്യൻ ജനതയെ ഒറ്റക്കെട്ടായി അണിനിരത്തിയ ഗാന്ധിജിയുടെ പോരാട്ടങ്ങളും ജീവിതവും ഉദാത്തമായ നേതൃപാടവവും ഇവിടെ പ്രതിപാദിക്കുന്നു.
ക്വിറ്റ് ഇന്ത്യാദിനം, സ്വാതന്ത്ര്യദിനം, ഗാന്ധിജയന്തി എന്നീ ദിനാചരണങ്ങളുടെ ഭാഗമായി. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിലെ പ്രധാന സംഭവങ്ങളും മറ്റും ഓർക്കാനും അതുമായി ബന്ധപ്പെട്ട് പ്രവർത്തനങ്ങൾ വിദ്യാലയത്തിൽ സംഘടിപ്പിക്കാനും അധ്യാപകർ ശ്രദ്ധിക്കുമല്ലോ?
കുട്ടികളിൽ സ്വാതന്ത്ര്യ സമരസേനാനികളോടുള്ള ആദരവ് വളർത്തേണ്ടതുണ്ട്. അനേകം ആളുകളുടെ ത്യാഗത്തിന്റെ ഫലമാണ് നാമിന്ന് അനുഭവിക്കുന്ന സ്വാതന്ത്ര്യമെന്ന് അവർ തിരിച്ചറിയണം. സ്വാതന്ത്ര്യം കാത്തുസൂക്ഷിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തുകയും വേണം. ഈ യൂണിറ്റിലെ പ്രവർത്തനങ്ങൾ അതിനു സഹായകമാകും. ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിലേക്കുള്ള വാതിൽ തുറക്കുകയാണ് ഇവിടെ ചെയ്യുന്നത്.
Main Topics in this Unitക്വിറ്റ് ഇന്ത്യാദിനം, സ്വാതന്ത്ര്യദിനം, ഗാന്ധിജയന്തി എന്നീ ദിനാചരണങ്ങളുടെ ഭാഗമായി. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിലെ പ്രധാന സംഭവങ്ങളും മറ്റും ഓർക്കാനും അതുമായി ബന്ധപ്പെട്ട് പ്രവർത്തനങ്ങൾ വിദ്യാലയത്തിൽ സംഘടിപ്പിക്കാനും അധ്യാപകർ ശ്രദ്ധിക്കുമല്ലോ?
കുട്ടികളിൽ സ്വാതന്ത്ര്യ സമരസേനാനികളോടുള്ള ആദരവ് വളർത്തേണ്ടതുണ്ട്. അനേകം ആളുകളുടെ ത്യാഗത്തിന്റെ ഫലമാണ് നാമിന്ന് അനുഭവിക്കുന്ന സ്വാതന്ത്ര്യമെന്ന് അവർ തിരിച്ചറിയണം. സ്വാതന്ത്ര്യം കാത്തുസൂക്ഷിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തുകയും വേണം. ഈ യൂണിറ്റിലെ പ്രവർത്തനങ്ങൾ അതിനു സഹായകമാകും. ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിലേക്കുള്ള വാതിൽ തുറക്കുകയാണ് ഇവിടെ ചെയ്യുന്നത്.
- -ഗാന്ധിജി - കുറിപ്പ് [Gandhi - Note]
- - ഗാന്ധിജി - വീഡിയോ [Gandhiji - Video]
- - ചമ്പാരൻ സത്യഗ്രഹം [Champaran Satyagraha]
- - ഖേഡാ സത്യഗ്രഹം [Kheda Satyagraha]
- - അഹമ്മദാബാദ് തുണിമിൽ സമരം [Ahmedabad Textile Mill Strike]
- - റൗലറ്റ് ആക്ട് [Roulette act]
- - Jallianwallabagh Massacre | ജാലിയൻവാലാബാഗ് കൂട്ടക്കൊല
- - Chauri Chaura Incident | ചൗരി ചൗരാ സംഭവം
- - നിസ്സഹകരണ സമരം [Non- cooperation Movement]
- - Salt Satyagraha | ഉപ്പുസത്യഗ്രഹം
- - Quit India Movement | ക്വിറ്റ് ഇന്ത്യ സമരം
- - വാഗൺ ട്രാജഡി [Wagon Tragedy]
- - ജവഹർലാൽ നെഹ്റു
- - സർദാർ വല്ലഭ്ഭായി പട്ടേൽ
- - സുഭാഷ് ചന്ദ്രബോസ്
- -ഗോപാലകൃഷ്ണ ഗോഖലേ
- - ബാലഗംഗാധരതിലക്
- - ചെറിയ ചോദ്യങ്ങൾ [Simple Questions] - 01
- - ചെറിയ ചോദ്യങ്ങൾ [Simple Questions] - 02
- - ചസ്വാതന്ത്ര്യ സമര നായകർ [Freedom Fighters] :- Short Note