🔥പുതിയ പാഠപുസ്തകത്തിന്റെ ഉള്ളടക്കങ്ങളുമായി ബന്ധപ്പെട്ട പോസ്റ്റുകൾ ഉടൻ തന്നെ പ്രസിദ്ധീകരിക്കും....പഴയ പാഠപുസ്തകങ്ങളുടെ ഉള്ളടക്കങ്ങൾ പാഠത്തിന്റെ പേരുള്ള പോസ്റ്റിലേക്ക് മാറ്റുകയാണ്.

ഗോപാലകൃഷ്ണ ഗോഖലെ

Mash
0

ഇന്ത്യൻ സ്വാതന്ത്ര്യസമര സേനാനിയും സെർവന്റ്സ് ഓഫ് ഇന്ത്യ സൊസൈറ്റിയുടെ സ്ഥാപകനും ഇന്ത്യൻ നാഷണൽ കോൺഗ്രസിലെ മിതവാദി നേതാക്കളിൽ ഒരാളുമായിരുന്നു ഗോഖലെ. 1866 മെയ് 9 ന് മഹാരാഷ്ട്രയിൽ ജനിച്ചു. ബംഗാൾ വിഭജനത്തിനെതിരെയുള്ള ഇന്ത്യൻ പ്രതിഷേധം ബ്രിട്ടീഷുകാരെ അറിയിക്കാൻ നിയോഗിക്കപ്പെട്ടവരിൽ അദ്ദേഹം ഉൾപ്പെടുന്നു. ജാതിസമ്പ്രദായം, അയിത്തം തുടങ്ങിയവയ്ക്കെതിരെ അദ്ദേഹം പോരാടി. 1915 ഫെബ്രുവരി 19 ന് അദ്ദേഹം അന്തരിച്ചു. 

Tags:

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !