11. Name the movements that Gandhiji held against the exploitation of peasants by the British during their rule in India | ബ്രിട്ടീഷ് ഭരണകാലത്ത് കർഷകരും തൊഴിലാളികളും നേരിട്ടിരുന്ന ചൂഷണങ്ങൾക്കെതിരെ ഗാന്ധിജി നടത്തിയ ആദ്യകാല സമരങ്ങൾ ഏതെല്ലാം?
# Champaran satyagraha | ചമ്പാരൻ സത്യാഗ്രഹം
# Kheda satyagraha | ഖേദ സത്യാഗ്രഹം
# Ahmedabad Textilemill Strike | അഹമ്മദാബാദ് തുണിമിൽ സമരം
12. Which was the first Satyagraha movement of Gandhiji in India? | ഇന്ത്യയിൽ ഗാന്ധിജിയുടെ ആദ്യ സത്യാഗ്രഹ സമരം ഏതായിരുന്നു?
Champaran satyagraha | ചമ്പാരൻ സത്യാഗ്രഹം
13. In which state Champaran is situated? | ചമ്പാരൻ ഗ്രാമം ഏത് സംസ്ഥാനത്തിലാണ്?
Bihar | ബിഹാർ
14. When did the Champaran Satyagraha take place? | എന്നായിരുന്നു ചമ്പാരൻ സത്യാഗ്രഹം നടന്നത്?
1917
15.What were the miseries faced by the farmers in Champaran village? | ചമ്പാരൻ ഗ്രാമത്തിലെ കർഷകർ നേരിട്ടിരുന്ന ദുരിതങ്ങൾ ഏതെല്ലാം?
The peasants of Champaran were in great misery because they were forced to cultivate Indigo in most of their land and sell it at a rate fixed by Britishers. | ചമ്പാരനിലെ കർഷകരോട് അവർ കൃഷിചെയ്യുന്ന ഭൂമിയുടെ കുറേഭാഗത്ത് നീലം കൃഷി ചെയ്യുവാനും ബ്രിട്ടീഷുകാരായ തോട്ടമുടമകൾ നിശ്ചയിക്കുന്ന വിലയ്ക്ക് അവ വില്ക്കുവാനും നിർബന്ധിച്ചു . അതിനാലാണ് കർഷകർ ദുരിതത്തിലായത് .
16. Where is Ahmedabad? | അഹമ്മദാബാദ് എവിടെയാണ്?
Gujarat | ഗുജറാത്ത്
17. When did Ahmedabad textile mill strike take place ? | അഹമ്മദാബാദ് തുണിമിൽ സമരം എന്നായിരുന്നു?
1918
18. What issue of the labourers led to the textile mil strike? | തൊഴിലാളികളുടെ ഏത് ആവശ്യവുമായി ബന്ധപ്പെട്ടായിരുന്നു അഹമ്മദാബാദ് തുണിമിൽ സമരം?
35 per cent pay hike | 35 ശതമാനം വേതനവർധനവ് ആവശ്യപ്പെട്ട്
19. In which state is Kheda located? | ഖേഡ ഏത് സംസ്ഥാനത്താണ്?
Gujarat | ഗുജറാത്ത്
20. When did Kheda Satyagraha take place? | ഖേഡ സമരം എന്നായിരുന്നു?
1918
21. What issue of peasants led to the Kheda Satyagraha? | കർഷകരുടെ ഏത് ആവശ്യവുമായി ബന്ധപ്പെട്ടതായിരുന്നു ഖേഡ സമരം?
Reduce Land Tax | ഭൂനികുതിനിരക്ക് കുറയ്ക്കുക
22. Who is known as Iron man of India? | ഇന്ത്യയുടെ ഉരുക്കുമനുഷ്യൻ എന്നറിയപ്പെടുന്നത് ആരാണ്?
Sardar Vallabhai Patel | സർദ്ദാർ വല്ലഭായി പട്ടേൽ
23. What is the name of Gandhijis autobiography? | ഗാന്ധിജിയുടെ ആത്മകഥയുടെ പേര്?
My Experiments with Truth | എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ
24. Who was Gandhiji’s political mentor? | ഗാന്ധിജിയുടെ രാഷ്‌ട്രീയ ഗുരു ആരായിരുന്നു?
Gopalkrishna Ghokhale | ഗോപാലകൃഷ്ണ ഗോഖലെ
25. Name the ashram established by Gandhiji in Gujarat? | ഗാന്ധിജി ഗുജറാത്തിൽ സ്ഥാപിച്ച ആശ്രമം ഏത്?
Sabarmathi Ashram | സബർമതി ആശ്രമം