Q 01 :- എന്താണ് നിയമലംഘന പ്രസ്ഥാനം ? എപ്പോഴാണ് ഗാന്ധിജി ഇതിന് തുടക്കമിട്ടത് ? [What is the Civil Disobedience Movement ? How did Gandhiji start it ?] സിവിൽ നിയമങ്ങൾ അനുസരിക്കാതിരിക്കുക എന്നതാണ് നിയമ ലംഘന പ്രസ്ഥാനം കൊണ്ട് ഉദ്ദേശിക്കുന്നത് . ഉപ്പ് നിയമം ലംഘിച്ചുകൊണ്ടാണ് ഗാന്ധിജി ഇതിന് തുടക്കമിട്ടത് . [Civil Disobedience Movement means not obeying the civil rules. Gandhiji started it in India through the violation of Salt law.]
Q 02 :- നിസ്സഹകരണ ആയിരുന്നു ? സമരം ഉയർത്തിയ ആവശ്യങ്ങൾ എന്തൊക്കെ? [What were the demands of the Non-co-operation Movement ?]
1) ഖാദി പ്രചരിപ്പിക്കുക (promote Khadi )
2) മദ്യം വർജിക്കുക (avoid Liquor)
3) ഹിന്ദി ഭാഷ പ്രചരിപ്പിക്കക (Propagate the Hindi language)
4) വിദേശ വസ്ത്രങ്ങൾ ഉപേക്ഷിക്കുക (boycott foreign clothes)
Q 03 : നിസ്സഹകരണ പങ്കാളികളായി ? സമരത്തിൽ ആളുകൾ എങ്ങനെയെല്ലാം? [ How did people take part in the Non-co-operation Movement ?]
ഇന്ത്യൻ നിർമ്മിത വസ്ത്രങ്ങൾ പ്രചരിപ്പിച്ചും വിദേശ നിർമ്മിത ഉത്പന്നങ്ങൾ ബഹിഷ്കരിച്ചും ഹിന്ദി ഭാഷ പ്രചരിപ്പിച്ചും മദ്യം വർജിച്ചുമാണ് ആളുകൾ നിസ്സഹകരണ സമരത്തിൽ പങ്കാളികളായത് . People took part in the Non-cooperation movement through promoting Indian textiles and boycotting foreign goods. They also promoted Hindi language and organized against the use of liquor .