Chauri Chaura Incident | ചൗരി ചൗരാ സംഭവം
September 27, 2021
0
1922 ഫെബ്രുവരി 5- ന് ഉത്തർപ്രദേശിലെ ചൗരി
ചൗരായിൽ വച്ച് നിസ്സഹകരണ പ്രസ്ഥാനത്തിന്റെ ഭാഗമായി
നടന്ന ഒരു ജാഥയിൽ പങ്കെടുത്ത ആളുകൾക്കെതിരെ പൊലീസ്
വെടിവെക്കുകയും തുടർന്ന് ജനക്കൂട്ടം പോലീസ് സ്റ്റേഷൻ
ആക്രമിച്ച് തീയിടുകയും ചെയ്ത സംഭവമാണ് ചൗരി ചൗരാ
സംഭവം എന്ന പേരിൽ ഇന്ത്യൻ ചരിത്രത്തിൽ അറിയപ്പെടുന്നത് .
ഈ സംഭവത്തിൽ മൂന്ന് സിവിലിയന്മാരും 22 പോലീസുകാരും
കൊല്ലപ്പെട്ടു .
The Chauri Chaura incident took place on 5
February 1922 at Chauri Chaura in the modern Uttar
Pradesh in British India, when a large group of
protesters participating in the Non-cooperation
movement, clashed with police who opened fire. In
retaliation the demonstrators attacked and set fire to
a police station killing all of its occupants. The
incident led to the death of three civilians and 23
policemen
Tags: