ഇതുവരെ പ്രസിദ്ധീകരിച്ച Word of the Day കാണുവാൻ ഇനി മുതൽ പുതിയ പേജിൽ ലഭ്യമാകും

അഹമ്മദാബാദ് തുണിമിൽ സമരം [Ahmedabad Textile Mill Strike]

Mashhari
0
1918 ൽ അഹമ്മദാബാദിലെ മില്ലുടമകളും തൊഴിലാളികളും തമ്മിലുള്ള തർക്കത്തിൽ ഗാന്ധിജി ഇടപെട്ടു . 35 ശതമാനം വേതനവർധനവ് ആവശ്യപ്പെടാൻ ഗാന്ധിജി നിർദേശിച്ചു. തൊഴിലാളികളുടെ സമരത്തെ ശക്തിപ്പെടുത്താൻ മരണം വരെയുള്ള നിരാഹാരസമരം അദ്ദേഹം ആരംഭിച്ചു . ഇത് മില്ലുടമകളെ സമ്മർദത്തിലാക്കുകയും നാലാം ദിവസം തൊഴിലാളികൾക്ക് 35 ശതമാനം വേതന വർധനവ് നൽകാൻ സമ്മതിക്കുകയും ചെയ്തു .
In 1918, Gandhiji intervened in a dispute between mill owners and workers in Ahmedabad, Gujarath. Gandhiji proposed a 35 per cent pay hike. He started a hunger strike till death to strengthen the workers' struggle. This put pressure on the mill owners and agreed to give the workers a 35 per cent pay rise on the fourth day.
Tags:

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !