Find the Answer - 01

Mash
0
Here are some questions related to Indian freedom struggle | സ്വാതന്ത്ര്യത്തിലേക്ക് എന്ന പാഠഭാഗത്തിലെ ആദ്യ പേജുകളിൽ നിന്നുള്ള ചെറിയ ചോദ്യങ്ങൾ
1
When did Gandhiji reach India from South Africa? | ഗാന്ധിജി ദക്ഷിണാഫ്രിക്കയിൽ നിന്ന് ഇന്ത്യയിൽ എത്തിയത് എന്ന്?
2
"My Life is my message"who said these words? | 'എന്റെ ജീവിതമാണ് എന്റെ സന്ദേശം' ഇത് ആരുടെ വാക്കുകൾ?
3
Who is known as Gandhiji's political guru? | ഗാന്ധിജിയുടെ രാഷ്ട്രീയ ഗുരു ആരാണ്?
4
When was gandhiji born? | ഗാന്ധിജി ജനിച്ചത്?
5
Which day is observed as Pravasi Bharathiya Divas (Non-resident Indian Day)? | പ്രവാസി ഭാരതീയ ദിവസമായി ആചരിക്കുന്നത് എന്ന്?
6
Name the European who reached India through sea route on 1498? | 1498-ൽ കേരളത്തിലെത്തിയ വിദേശി?
7
When did Jallianwalabag massacre happen? | ജാലിയൻവാലാബാഗ് കൂട്ടക്കൊല എന്നായിരുന്നു?
8
When was 'Salt Satyagraha' launched? | ഉപ്പുസത്യാഗ്രഹത്തിനായി ഗാന്ധിജിയും അനുയായികളും ദണ്ഡിയാത്ര ആരംഭിച്ചത് എന്നാണ്?
9
In which year was the Quit India Movement started? | ക്വിറ്റ് ഇന്ത്യ സമരം നടന്ന വർഷം?
10
When did india get Independence? | ഇന്ത്യയ്‌ക്ക് സ്വാതന്ത്ര്യം ലഭിച്ചത് എന്നാണ്?
Tags:

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !