അഭ്യർത്ഥന മാനിച്ചു ഫസ്റ്റ് ബെൽ വർക്ക് ഷീറ്റുകളുടെ പോസ്റ്റ് പുനപ്രസിദ്ധീകരിച്ചിട്ടുണ്ട്. ക്ലാസുകളും വർക്ക് ഷീറ്റുകളും ഒരുമിച്ചു ചേർക്കുവാൻ വേണ്ടി ക്ലാസുകളുടെ പോസ്റ്റ് നീക്കം ചെയ്തീട്ടുണ്ട് അവ ലഭ്യമല്ല.
ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ പ്രധാന പങ്കുവഹിച്ച നായകന്മാരെ അറിയാം. അവരുടെ ചിത്രവും കൂടെ ചെറിയ വിവരണവും അടങ്ങുന്ന ഈ പോസ്റ്റ് തയാറാക്കിയിരിക്കുന്നത് ചൊക്ലി ബ്ലോക്ക് റിസോർസ് സെന്റർ ആണ്. കുട്ടികൾക്ക് ചെറിയ കുറിപ്പ് തയ്യാറാക്കുവാൻ സഹായകമായ ഒന്നാണ് ഇത്.
Super👍
ReplyDelete