ഒരു ദിവസത്തെ പ്രധാന കാര്യങ്ങളൊക്കെ ഡയറിയിൽ എഴുതാം.
- യാത്രകൾ
- കാഴ്ചകൾ
- അനുഭവങ്ങൾ
- സംഭവങ്ങൾ
- സന്തോഷം, സങ്കടം, ദേഷ്യം - വന്ന കാര്യങ്ങൾ ഒക്കെ എഴുതാം.
ഡയറി എഴുതാൻ മാത്രമായി ഒരു നോട്ട് ബുക്ക് സൂക്ഷിക്കുന്നത് നല്ലതാണ്.
ഒരു മാതൃക കാണാം
ഉണ്ണിക്കുട്ടന്റെ ഡയറി