🔥പുതിയ പാഠപുസ്തകത്തിന്റെ ഉള്ളടക്കങ്ങളുമായി ബന്ധപ്പെട്ട പോസ്റ്റുകൾ ഉടൻ തന്നെ പ്രസിദ്ധീകരിക്കും....പഴയ പാഠപുസ്തകങ്ങളുടെ ഉള്ളടക്കങ്ങൾ പാഠത്തിന്റെ പേരുള്ള പോസ്റ്റിലേക്ക് മാറ്റുകയാണ്.
Spices

പത്തുമീറ്ററോളം ഉയരത്തിൽ വളരുന്ന ഒരു മരമാണ് കറുവ. മഴക്കാലത്താണ് ഇത് തളിർക്കുന്നത്. ഇളം ചുവപ്പ് നിറമുള്ള തളിരിലകൾ പച്ചയായി മാറുന്ന സമയത്ത് കറുവയുടെ തൊലിയിൽ ധാരാളം കറയുണ്ടായിരിക്കും. ഈ സമയത്ത് അതിന്റെ കമ്പുകൾ മുറിച്ചു തൊലി ഉരിച്ചെടുക്കും. ഇതാണ് കറുവപ്പട്ട. ഇലവർങ…

Continue Reading

നമ്മുടെ വീടുകളിലെ നിത്യ സാന്നിധ്യമായ കുരുമുളക് 'സുഗന്ധവ്യഞ്ജനങ്ങളുടെ രാജാവ്' എന്ന പേരിലാണ് അറിയപ്പെടുന്നത്. നിരവധി ഔഷധ മൂല്യങ്ങൾ ഉള്ള ഇതിന് ദഹനരസഗ്രന്ഥികളെ ഉദ്ദീപിപ്പിക്കുവാനും അണുക്കളെയും മറ്റും നശിപ്പിക്കുവാനും കഴിയും. ഇവയുടെ ഫലങ്ങൾ ഉരുണ്ടതും ആദ്യം …

Continue Reading

സുഗന്ധവ്യഞ്ജനമായും ഔഷധമായും ഉപയോഗിക്കാറുള്ള ഗ്രാമ്പൂവിന്റെ മറ്റൊരു പേരാണ് കരയാമ്പൂ. അഞ്ചാറുകൊല്ലം കൊണ്ട് ഇവ പൂത്തുതുടങ്ങും. ഇതിന്റെ മൊട്ടുകൾക്ക് ഇളം പച്ചനിറമാണ്. വിടരാവുമ്പോഴേയ്‌ക്കും ഇത് ഇളം ചുവപ്പുനിറമാവും. ഈ പ്രായത്തിലുള്ള പൂമൊട്ടുകൾ പറിച്ചുണക്കിയാണ് വിപണി…

Continue Reading

ജാതി (Nutmeg)

ഏകദേശം ഇരുപത് മീറ്റർ വരെ ഉയരത്തിൽ വളരുന്ന നിത്യഹരിത വൃക്ഷമാണ് ജാതി. നട്ടുകഴിഞ്ഞു നാലഞ്ചുകൊല്ലത്തിനുള്ളിൽ കായ്‌കൾ ഉണ്ടാകാൻ തുടങ്ങുന്ന ജാതിയിൽ ആൺമരവും പെൺമരവും ഉണ്ട്. ഇവയുടെ പൂക്കൾ സുഗന്ധമുള്ളതും മഞ്ഞനിറവുമുള്ളവയാണ്. പെൺ മരത്തിലാണ് കായ്‌കൾ ഉണ്ടാകുന്നത്. പാകമൊത്…

Continue Reading

മുളക് (Chilli)

പോർച്ചുഗീസുകാർ ഇന്ത്യയിലേയ്ക്ക് കൊണ്ടുവന്നതിനാൽ മുളകിനെ പറങ്കിമുളകെന്നും കപ്പലുമുളകെന്നും വിളിക്കാറുണ്ട്. ചൂടുള്ള പ്രദേശങ്ങളിലാണ് ഇത് നന്നായി വളരുക. കൃഷിയിറക്കി നാലാം മാസം മുതൽ പച്ചമുളക് പറിച്ചെടുക്കാം. നന്നായി പഴുത്ത മുളകുകൾ ഞെട്ടുകളയാതെ പറിച്ചെടുത്ത് മുറിക്…

Continue Reading

ഭക്ഷ്യവസ്തുക്കൾക്കു സ്വാദും സുഗന്ധവും പ്രദാനം ചെയ്യുന്ന സത്ത് അടങ്ങിയ കായ്കൾക്കുവേണ്ടിയാണ് പ്രധാനമായും വാനില കൃഷി ചെയ്യുന്നത്. ഓർക്കിഡ് കുടുംബ(മരവാഴയുടെ കുടുംബ)ത്തിലെ ഒരു വള്ളിച്ചെടിയായ വാനില ഒരു കാർഷികവിളയാണ്. ജന്മദേശം മെക്സിക്കോയാണ്. ഉഷ്ണമേഖലാ പ്രദേശത്ത് ന…

Continue Reading

ഇഞ്ചി (Ginger)

വിദേശികളെ ഭാരതത്തിലേക്ക് ആകർഷിച്ച സുഗന്ധ ദ്രവ്യങ്ങളിൽ പ്രമുഖ സ്ഥാനമാണ് ഇഞ്ചിയ്‌ക്കുള്ളത്. ഇവ നടുന്ന സമയത്ത് ചെറിയ തോതിലും വളരുമ്പോൾ നന്നായും മഴ കിട്ടിയാൽ വിളവ് കൂടും. മണ്ണിന് മുകളിലുള്ള സസ്യഭാഗം ആണ്ടുതോറും നശിക്കുമെങ്കിലും അടിയിലുള്ള ഭൂഖണ്ഡം വളർന്നുകൊണ്ടിരിക്…

Continue Reading

ഭക്ഷണസാധനങ്ങൾക്ക് രുചിയും മണവും ഉണ്ടാകാനാണ് മല്ലി ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത്. വർഷത്തിൽ ഒരുതവണ മാത്രമേ ഈ വിള കൃഷി ചെയ്യുകയുളളൂ. ഒക്ടോബർ മുതൽ ജനുവരി മാസം വരെയാണ് കൃഷിയ്ക്ക് പറ്റിയ സമയം. രണ്ടുമാസം കൊണ്ട് പൂവിടുകയും മൂന്നര മാസത്തിനുള്ളിൽ വിളവെടുക്കുകയും ചെയ്യ…

Continue Reading

ഏലം (Cardamum)

തണുപ്പും ഈർപ്പവും തണലുമുള്ള പശ്ചിമഘട്ട മലകളിലാണ് ഏലം നന്നായി വളരുന്നത്. കസ്തൂരിമഞ്ഞൾ, ഇഞ്ചി, കൂവ എന്നിവയുടെ കുടുംബത്തിലെ അംഗമായ ഏലം രണ്ട് ഇനം ഉണ്ട്. ചെറുതും വലുതും. ഇതിൽ ചെറിയ ഏലത്തോടാണ് എല്ലാവർക്കും പ്രിയം. ഏലം ചെടിയുടെ ചുവടുഭാഗത്താണ് കായ ഉണ്ടാകുന്നത്. ഒര…

Continue Reading

ഭക്ഷണപദാർത്ഥങ്ങളിൽ ധാരാളം ചേർക്കുന്ന മഞ്ഞൾ രോഗാണുക്കളെ നശിപ്പിക്കാൻ കഴിവുള്ളതുകൊണ്ട് മരുന്നായും ഉപയോഗിക്കുന്നു. ചൂടും ഈർപ്പവും നീർവാർച്ചയുമുള്ള മണ്ണിൽ മഞ്ഞൾ സമൃദ്ധമായി വളരും. മണ്ണിൽ നിന്നും ഒരു മീറ്ററോളം ഉയരത്തിൽ വളരുന്ന ഈ ചെടിയുടെ ഇലകൾക്ക് മഞ്ഞ കലർന്…

Continue Reading
Load More That is All

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !