ഗ്രാമ്പൂ (Clove)

Mash
0
സുഗന്ധവ്യഞ്ജനമായും ഔഷധമായും ഉപയോഗിക്കാറുള്ള ഗ്രാമ്പൂവിന്റെ മറ്റൊരു പേരാണ് കരയാമ്പൂ. അഞ്ചാറുകൊല്ലം കൊണ്ട് ഇവ പൂത്തുതുടങ്ങും. ഇതിന്റെ മൊട്ടുകൾക്ക് ഇളം പച്ചനിറമാണ്. വിടരാവുമ്പോഴേയ്‌ക്കും ഇത് ഇളം ചുവപ്പുനിറമാവും. ഈ പ്രായത്തിലുള്ള പൂമൊട്ടുകൾ പറിച്ചുണക്കിയാണ് വിപണിയിൽ ലഭിക്കുന്ന ഗ്രാമ്പൂ ആക്കുന്നത്. വിദേശരാജ്യങ്ങളിൽ അണുനാശകമായും പെർഫ്യുമായും മൗത്ത് വാഷായും ഒക്കെ ഇതിന്റെ തൈലം ഉപയോഗിക്കുന്നു. ജലദോഷം, കഫക്കെട്ട്, ശ്വാസം മുട്ടൽ മുതലവയ്‌ക്കും ഇത് വളരെ നല്ലതാണ്.
Tags:

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !