1. ഇന്ന് കേട്ട വായ്ത്താരികൾ ഒന്നെഴുതാമോ?
2. വായ്ത്താരികൾ വേറൊരു ഈണം നൽകി നിങ്ങളുടെ അധ്യാപികയ്ക്ക് അയച്ചുകൊടുക്കണേ
3. താരയേയും ജഗുവിനെയും വരച്ച് നിറം നൽകാമോ?
4. താരയും ജഗ്ഗുവും കണ്ട പൂങ്കാവനത്തിന്റെ ചിത്രം വരച്ച് നിറം നൽകി അതിനെക്കുറിച്ച് ഒരു ചെറു കുറിപ്പും തയ്യാറാക്കുക
5. പൂങ്കാവനത്തിൽ എന്തൊക്കെയുണ്ടാവും അവയുടെ പേരെഴുതാമോ? പിന്നീട് അതിനെ ഒരു പദസൂര്യനാക്കി മാറ്റണേ
6. കുടുംബത്തോടൊപ്പം നിങ്ങൾ നടത്തിയ ഒരു യാത്രയെക്കുറിച്ചു കുറിപ്പെഴുതാം