കറുവാപ്പട്ട (Cinnamon)

RELATED POSTS

പത്തുമീറ്ററോളം ഉയരത്തിൽ വളരുന്ന ഒരു മരമാണ് കറുവ. മഴക്കാലത്താണ് ഇത് തളിർക്കുന്നത്. ഇളം ചുവപ്പ് നിറമുള്ള തളിരിലകൾ പച്ചയായി മാറുന്ന സമയത്ത് കറുവയുടെ തൊലിയിൽ ധാരാളം കറയുണ്ടായിരിക്കും. ഈ സമയത്ത് അതിന്റെ കമ്പുകൾ മുറിച്ചു തൊലി ഉരിച്ചെടുക്കും. ഇതാണ് കറുവപ്പട്ട. ഇലവർങ്ഗം, വയന എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നുണ്ട്. 

SpicesPost A Comment:

0 comments: