വള്ളിച്ചെടികൾ

RELATED POSTS

സസ്യങ്ങൾ വിവിധ തരത്തിലുണ്ട് അവയിൽ ഒരു തരമാണ് വള്ളിച്ചെടികൾ ഇവയുടെ തണ്ടിന് ബലം കുറവായതിനാൽ നേരെ നിൽക്കാൻ ഇവയ്‌ക്ക് കഴിയില്ല.
മുല്ല 
ശംഖുപുഷ്‌പം 
മുന്തിരി 
ഉഴിഞ്ഞ 
ഇത്തിൾകണ്ണി 
ഫാഷൻഫ്രൂട്ട്
മൂടില്ലാത്താളി 
കോവൽ 
പാവൽ 
പയർ 
മുന്തിരി 
പടവലം 
കുമ്പളം 
കുരുമുളക് 
വെള്ളരി 
മത്തൻ 

Jasmine
Bittergourd
Koval
Cucumber
Betel
Pumpkin
Bottle gourd
Snake Gourd
Pea etc..

EVS3 U1



Post A Comment:

0 comments: