വെണ്ണക്കണ്ണൻ - വരികൾ കണ്ടെത്താം

RELATED POSTS

കൈയിലെ വെണ്ണ കാക്ക കൊണ്ടുപോയി
'കള്ളനായുള്ളോരു കാകൻ താൻ വന്നിട്ടെൻ
കൈയിലെ വെണ്ണയെക്കൊണ്ടുപോയി '

കണ്ണൻ കള്ളം പറഞ്ഞീട്ടും അമ്മ വീണ്ടും വെണ്ണ നൽകുന്നു.- ഈ അർഥം വരുന്ന വരികൾ
'വൈകാതവണ്ണമക്കൈതവപ്പൈതൽതൻ-
കൈകളിൽ രണ്ടിലും വെണ്ണ വച്ചാൾ.'

MAL4 U1Post A Comment:

0 comments: