വെണ്ണക്കണ്ണൻ - പറയാം എഴുതാം

Mash
0
വെണ്ണ ലഭിക്കാൻ കണ്ണൻ എന്തൊക്കെ ന്യായങ്ങളാണ് അമ്മയോട് പറയുന്നത്‌?
  • അമ്മ കുളിച്ചു വരുന്നതുവരെ പാലും വെണ്ണയും പൂച്ച വന്നു തൊടാതെ കാത്തു സൂക്ഷിക്കുകയായിരുന്നു ഞാൻ.
  • ഒറ്റ കൈയ്യിൽ വെണ്ണ തന്നാൽ മറ്റേ കൈ കരയും അതുകൊണ്ട് അവിടെയും വെണ്ണ വയ്ക്കണം.
  • അമ്മ തന്ന വെണ്ണ കാക്ക കൊണ്ടുപോയി
വെണ്ണ കിട്ടിയപ്പോൾ കണ്ണൻ എന്താണ് ചെയ്തത്?
ഒരു കൈയിൽ വെണ്ണ കിട്ടിയപ്പോൾ കണ്ണൻ പറഞ്ഞു അമ്മേ വെണ്ണ കിട്ടിയില്ലെങ്കിൽ എന്റെ മറ്റേ കയ്യും കരയും അപ്പോൾ യശോധ വെണ്ണ എടുക്കാൻ പോയി ആ സമയം നോക്കി കണ്ണൻ വെണ്ണ വായിലാക്കി എന്നിട്ട് അമ്മയോട് വെണ്ണ കാക്ക കൊണ്ടുപോയി എന്ന് കള്ളം പറഞ്ഞു.

'വെണ്ണിലാവോലുന്ന തിങ്കൾ പോലെ' -കണ്ണന്റെ മുഖം തിളങ്ങാൻ കാരണമെന്തായിരിക്കും?
രണ്ടു കൈകളിലും വെണ്ണ വേണമെന്ന ആവശ്യം അമ്മയായ യശോദ അംഗീകരിച്ചു കണ്ണന്റെ ഇരു കൈകളിലും നിറയെ വെണ്ണ നൽകി.ഇതിന്റെ സന്തോഷത്താലാണ് കണ്ണന്റ മുഖം പുഞ്ചിരി കൊണ്ട് തിളങ്ങിയത്
Tags:

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !