മല്ലി (Coriander)

RELATED POSTS

ഭക്ഷണസാധനങ്ങൾക്ക് രുചിയും മണവും ഉണ്ടാകാനാണ് മല്ലി ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത്. വർഷത്തിൽ ഒരുതവണ മാത്രമേ ഈ വിള കൃഷി ചെയ്യുകയുളളൂ. ഒക്ടോബർ മുതൽ ജനുവരി മാസം വരെയാണ് കൃഷിയ്ക്ക് പറ്റിയ സമയം. രണ്ടുമാസം കൊണ്ട് പൂവിടുകയും മൂന്നര മാസത്തിനുള്ളിൽ വിളവെടുക്കുകയും ചെയ്യും. മല്ലിച്ചെടിയുടെ ഇളം തണ്ടും ഇലയും കറികളിൽ ചേർത്തും ഉപയോഗിക്കാറുണ്ട്.

Spices



Post A Comment:

0 comments: