നിത്യജീവിതത്തിൽ വലുതും ചെറുതുമായ നിരവധി അപകടങ്ങൾ സംഭവിക്കുന്ന സാഹചര്യങ്ങളോ സന്ദർഭങ്ങളോ ഉണ്ടാകാറുണ്ടല്ലോ. അത്തരം സന്ദർഭങ്ങൾ പരമാവധി ഒഴിവാക്കാനും അപകടങ്ങൾ സംഭവിച്ചാൽ അതിൽപ്പെട്ടവരെ പരിചരിക്കാനും എത്രയും പെട്ടെന്ന് വൈദ്യസഹായം ലഭ്യമാക്കാനും കഴിയണം. ഇതിനുള്ള മനസാന്നിധ്യവും മനോഭാവവും കുട്ടികളിൽ വളർത്തുക എന്ന ലക്ഷ്യം മുൻനിർത്തിയാണ് ഈ പാഠം തയാറാക്കിയിട്ടുള്ളത്. അപകടങ്ങൾ ഉണ്ടാവാനുള്ള സാഹചര്യങ്ങൾ, വിവിധതരം അപകടങ്ങൾ, ഓരോന്നിനും ചെയ്യേണ്ട പ്രഥമശുശ്രൂഷകൾ എന്നിവയാണ് മുഖ്യമായും ചർച്ചചെയ്യുന്നത്. അപകടങ്ങളിൽപ്പെട്ടവരെ പരിചരിക്കാനും ശാസ്ത്രീയമായ രീതിയിൽ പ്രഥമശുശ്രൂഷ നൽകാനുമുള്ള അറിവും മനോഭാവവും രൂപപ്പെടത്തേണ്ടതായുണ്ട്.
ഈ യൂണിറ്റുമായി ബന്ധപ്പെട്ട പോസ്റ്റുകൾ വായിക്കാം
- # ചിത്രം നിരീക്ഷിക്കൂ..| Observe the Image
- # എന്തൊക്കെ അപകടങ്ങൾ? | Accidents
- # പ്രഥമശുശ്രൂഷ | First Aid
- # മുറിവ് പറ്റിയാൽ | Wounds
- # മൂക്കിൽ നിന്ന് രക്തം വന്നാൽ | Nose bleed
- \ # കണ്ണിൽ പൊടി വീണാൽ | A mole in the eye
- # ഉളുക്ക് | Sprain
- # ചതവ് | Bruise
- # ബോധക്ഷയം | Fainting
- # അസ്ഥിഭംഗം | Fracture
- # ഭക്ഷണം തൊണ്ടയിൽ കുടുങ്ങിയാൽ | Food choking
- # പൊള്ളലേറ്റാൽ | Burns
- # വസ്ത്രത്തിൽ തീ പിടിച്ചാൽ | When the dress catches fire
- # പാമ്പുകടി | Snake bite
- # വെള്ളത്തിൽ വീണുണ്ടാകുന്ന അപകടങ്ങൾ | Drowning
- # വൈദ്യുതാഘാതം | Electric shock
- # പ്രഥമശുശ്രൂഷപ്പെട്ടി | First Aid Box
-