മുറിവ് പറ്റിയാൽ | Wounds

Mashhari
0
എപ്പോഴെങ്കിലും നിങ്ങൾക്ക് മുറിവ് പറ്റിയീട്ടുണ്ടോ?
മുറിവുകൾ ഉണ്ടായയാൽ എന്താണ് ചെയ്യേണ്ടത്?
മുറിവേറ്റ ഭാഗം ശുദ്ധജലം കൊണ്ട് വൃത്തിയായി കഴുകുക.
മുറിവേറ്റഭാഗം ഉയർത്തിപ്പിടിക്കുക.
രക്തം വാർന്നുപോകാതിരിക്കുവാൻ മുറിവേറ്റ ഭാഗം വൃത്തിയുള്ള തുണികൊണ്ട് അമർത്തിപ്പിടിക്കുക.
മുറിവിൽ കട്ടപിടിച്ച രക്തം നീക്കം ചെയ്യരുത്.
മുറിവുകൾ തുറന്നുവയ്‌ക്കുന്നത് അണുബാധ ഏൽക്കാൻ ഇടയാക്കും. അതിനാൽ മുറിവ് വൃത്തിയുള്ള തുണികൊണ്ട് പൊതിയുക.
വലിയ മുറിവുകളാണെങ്കിൽ മുറിവേറ്റയാളെ സൗകര്യപ്രദമായ രീതിയിൽ ഇരുത്തുകയോ കിടത്തുകയോ ചെയ്യണം.
മുറിവിനുള്ളിൽ പുറമെ നിന്നുള്ള എന്തെങ്കിലും വസ്‌തുക്കൾ ഇരിപ്പുണ്ടെങ്കിൽ അവ എടുത്ത് കളയുകയോ വൃത്തിയുള്ള തുണികൊണ്ട് തുടച്ചു മാറ്റുകയോ ചെയ്യുക.
മുറിവേറ്റയാളെ എത്രയും വേഗം ആശുപത്രിയിൽ എത്തിക്കണം.
പ്രഥമശുശ്രൂഷകൻ ചെയ്യേണ്ടത് ഏതൊക്കെ കാര്യങ്ങളാണ്?
രക്തസ്രാവം തടയാൻ ശ്രമിക്കണം.
രക്തസ്രാവം ഉണ്ടാകുന്ന ഭാഗം ഉയർത്തി വയ്‌ക്കണം.
മുറിവേറ്റ ഭാഗം വൃത്തിയുള്ള തുണി ഉപയോഗിച്ച് അമർത്തി പിടിക്കണം.
രോഗിക്ക് കഴിയുന്നത്ര ആശ്വാസം നൽകാൻ ശ്രമിക്കണം.
പ്രഥമശുശ്രൂഷകൻ ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ ഏതൊക്കെ?
കൈകൾ മറ്റും വൃത്തിയാക്കാതെ പ്രഥമശുശ്രൂക്ഷ ചെയ്യരുത്.
ഡോക്ടറുടെ നിർദേശപ്രകാരമല്ലാത്ത ചികിത്സകൾ നൽകരുത്.
രോഗിയെ ഭയപ്പെടുത്തുന്ന രീതിയിലുള്ള സംസാരങ്ങളും പ്രവർത്തനങ്ങളും ചെയ്യരുത്.
Have you ever get wounded?
What do we do when the wound is minor?
clean the wound with pure water.
hold the wounded part high.
hold the wounded part tightly with a clean cloth to prevent bleeding.
don’t remove the blood clot from the injured part.
do not leave the wounds open as it will cause infection.
let the injured person be seated or laid comfortably, if the injury is serious.
If there are any foreign objects lodged in the wound, remove them or wipe them away with a clean cloth.
take the injured person to hospital, at the earliest.
What are the things a first aider should do?
Try to stop the bleeding.
The bleeding area should be elevated.
The injured area should be pressed with a clean cloth.
Try to give the patient as much comfort as possible.
What are the things a first aider should not do?
Do not perform first aid without cleaning hands.
Do not administer treatments that are not prescribed by a doctor.
Do not talk or act in a way that frightens the patient.
Tags:

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !