പ്രഥമശുശ്രൂഷ | First Aid

Mashhari
0
അപകടത്തിൽ പെട്ടവരെ ആശുപത്രിയിൽ എത്തിക്കും മുമ്പ് പരിചരണം ആവശ്യമില്ലേ?
അപകടത്തിൽപ്പെട്ടയാൾക്ക് വൈദ്യസഹായം ലഭിക്കുന്നതുവരെ ചെയ്യുന്ന പരിചരണമാണ് പ്രഥമശുശ്രൂഷ.
പ്രഥമശുശ്രൂഷ നൽകുന്നതിന്റെ പ്രയോജനമെന്തൊക്കെയാണ്?
പരിക്കിന്റെ തീവ്രത കൂടാതിരിക്കാൻ.
പരിക്കേറ്റയാൾക്ക് ആശ്വാസം ലഭിക്കുന്നു.
വൈദ്യസഹായം ലഭ്യമാക്കുന്നതിന് മുൻപ് അടിയന്തിരസഹായം കിട്ടുന്നു.
പ്രഥമശുശ്രൂഷകന്റെ കടമകൾ എന്തൊക്കെയാണ്?
അപകടത്തിൽ പെട്ടയാളെ ആശ്വസിപ്പിക്കാം, ധൈര്യം നൽകാം.
പരിക്കിന്റെ തീവ്രത കുറയ്‌ക്കാം.
പരിക്കിന്റെ തീവ്രത മനസ്സിലാക്കി പ്രവർത്തിക്കുക.
ആവശ്യമെങ്കിൽ എത്രയും വേഗം വൈദ്യസഹായം ലഭ്യമാക്കുക.
Don’t people who meet with accidents need care before reaching hospital?
First Aid is the care given to a person who meets with an accident, before he or she receives medical assistance.
What are the benefits of first aid?
to reduce the intensity of the injury.
The wounded man get relief.
Getting emergency help before medical help is available.
What are the duties of a first aid provider?
Console the accident victim.
Provide medical assistance at the earliest.
Understand the severity of the injury and act.
Tags:

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !