
അപകടത്തിൽപ്പെട്ടവരെ നാം സഹായിക്കാറുണ്ടോ?
ഇത്തരം അവസരങ്ങളിൽ നമ്മുക്ക് എന്തൊക്കെ ചെയ്യാനാവും?
ആശുപത്രിയിൽ എത്തിക്കാം.
മുതിർന്നവരെ അറിയിക്കാം.
ബന്ധപ്പെട്ട അധികാരികളെ അറിയിക്കാം.
പോലീസിനെ അറിയിക്കാം.
അപകടത്തിൽ പെട്ടയാൾക്ക് വേണ്ട രീതിയിൽ പ്രഥമശുശ്രൂഷ നൽകാം.
മുതിർന്നവരെ അറിയിക്കാം.
ബന്ധപ്പെട്ട അധികാരികളെ അറിയിക്കാം.
പോലീസിനെ അറിയിക്കാം.
അപകടത്തിൽ പെട്ടയാൾക്ക് വേണ്ട രീതിയിൽ പ്രഥമശുശ്രൂഷ നൽകാം.
എന്തൊക്കെ അപകടങ്ങളാണ് സാധാരണ സംഭവിക്കാറുള്ളത്? എഴുതി ലിസ്റ്റ് ചെയ്യാം
തീപ്പൊള്ളൽ
മുറിവ്
ബോധക്ഷയം
തെന്നിവീഴുക
ആഹാരസാധനം തൊണ്ടയിൽ കുടുങ്ങുക.
മൂക്കിലും ചെവിയിലും വസ്തുക്കൾ തിരുകി കയറ്റുക
കടന്നൽ കുത്തുക
കണ്ണിൽ പൊടി വീഴുക
ജീവികളുടെ കടി ഏൽക്കുക
ഉളുക്ക്
ചതവ്
വൈദ്യുതാഘാതം
മുറിവ്
ബോധക്ഷയം
തെന്നിവീഴുക
ആഹാരസാധനം തൊണ്ടയിൽ കുടുങ്ങുക.
മൂക്കിലും ചെവിയിലും വസ്തുക്കൾ തിരുകി കയറ്റുക
കടന്നൽ കുത്തുക
കണ്ണിൽ പൊടി വീഴുക
ജീവികളുടെ കടി ഏൽക്കുക
ഉളുക്ക്
ചതവ്
വൈദ്യുതാഘാതം

What all can be done in such situations?
can take them to hospital.
can inform elders.
can inform concerned authorities.
can inform police.
First aid can be given appropriately to the person who is in an accident.
can inform elders.
can inform concerned authorities.
can inform police.
First aid can be given appropriately to the person who is in an accident.
Mention some common accidents.
Fire burns
Wounds
Fainting
slip away
Food choking
Insert objects into nose and ears
Sting the wasp
A mole in the eye
Get bitten by creatures
Sprain
Bruise
Electric shock
Wounds
Fainting
slip away
Food choking
Insert objects into nose and ears
Sting the wasp
A mole in the eye
Get bitten by creatures
Sprain
Bruise
Electric shock