ചതവ് | Bruise

RELATED POSTS

ഭാരമുള്ള വസ്തുക്കൾ ദേഹത്ത് വീഴുമ്പോഴും നാം എവിടെയെങ്കിലും മറിഞ്ഞു വീഴുമ്പോഴും മറ്റും ശരീരത്തിൽ ചതവ് ഉണ്ടാകുന്നു. ചതവിന് നൽകാൻ കഴിയുന്ന പ്രഥമശുശ്രൂഷ
വേദനയും നീർക്കെട്ടും ഒഴിവാക്കാൻ തണുത്ത വെള്ളത്തിൽ മുക്കിപ്പിഴിഞ്ഞ തുണിയോ ഐസ് പാക്കോ ചതവ് പറ്റിയ ഭാഗത്ത് വയ്‌ക്കാം..
ചതവ് പറ്റിയ ഭാഗത്ത് ചൂട് പിടിപ്പിക്കുകയോ തിരുമ്മുകയോ ചെയ്യരുത്..
Bruises occur on the body when heavy objects fall on the body, when we fall somewhere, etc. First aid for bruises
place a wet piece of cloth or an icepack on the bruised part to avoid pain or swelling.
Do not apply heat or massage the bruised area..

EVS4 U11Post A Comment:

0 comments: