ഇതുവരെ പ്രസിദ്ധീകരിച്ച Word of the Day കാണുവാൻ ഇനി മുതൽ പുതിയ പേജിൽ ലഭ്യമാകും

കണ്ണിൽ പൊടി വീണാൽ | A mole in the eye

Mashhari
0
കണ്ണിൽ പൊടി വീഴുന്നത് സാധാരണമാണ്. ഇത്തരം സന്ദർഭങ്ങളിൽ മിക്കവരും കണ്ണ് ശക്തമായി തിരുമ്മുകയാണ് ചെയ്യുന്നത്. ഇങ്ങനെ ചെയ്യുന്നത് കണ്ണിലെ കാഴ്ചയെ സഹായിക്കുന്ന ഭാഗങ്ങളിൽ കുത്തിക്കൊള്ളുകയോ അവിടെ പോറലുകൾ ഏൽപ്പിക്കുകയോ ചെയ്യും. ഇത് കാഴ്ച്ചശക്തിയെ ബാധിക്കാൻ ഇടയാക്കും. കണ്ണിൽ പൊടി വീണാൽ എങ്ങനെ നീക്കം ചെയ്യാം എന്ന് മനസിലാക്കാം..
ശുദ്ധജലം കണ്ണിൽ ധാരധാരയായി ഒഴിച്ച് പൊടി കഴുകിക്കളയാൻ ശ്രമിക്കുക.
നനഞ്ഞ തൂവാലയുടെ അറ്റം കൊണ്ട് കരട് എടുക്കാൻ ശ്രമിക്കുക.
കണ്ണിൽ തറച്ചു കയറിയ സാധനങ്ങൾ നാം തന്നെ നീക്കം ചെയ്യാൻ ശ്രമിക്കാതെ എത്രയും വേഗം വൈദ്യസഹായം ലഭ്യമാക്കുക.
t is common that dust falls into the eye at times. In such cases, most people rub their eyes vigorously. Doing so can cause punctures or scratches to the parts of the eye that help with vision. This can affect the eyesight. Let's understand how to remove dust in the eyes.
We can rinse the eye with clean water
remove the speck of dust with the tip of a wet kerchief.
Particles that get into the eye should not be forced out, but removed only with medical assistance.
Tags:

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !