# If you know swimming, you will be able to save yourself.
# When there is flood or water logging, do not go with your friends to take bath.
# Do not jump into the water, when there is strong flow of water, even if you know swimming.
What are the things that could be done to save the person who is drowing in water? # We can cry aloud to bring the people around us.
# You can throw the items that float in water.
# A piece of coir thrown into the water.
# മാതാപിതാക്കളുടെ അഭാവത്തിൽ വെള്ളത്തിൽ ചാടരുത്.
# നീന്തൽ അറിയാമെങ്കിൽ സ്വയം രക്ഷിക്കാൻ കഴിയും.
# വെള്ളപ്പൊക്കമോ വെള്ളക്കെട്ടോ ഉണ്ടാകുമ്പോൾ, കുളിക്കാൻ സുഹൃത്തുക്കളോടൊപ്പം പോകരുത്.
# നീന്തൽ അറിയാമെങ്കിലും ശക്തമായ നീരൊഴുക്ക് ഉള്ളപ്പോൾ വെള്ളത്തിലേക്ക് ചാടരുത്.
വെള്ളത്തിൽ മുങ്ങിത്താഴുന്ന വ്യക്തിയെ രക്ഷിക്കാൻ എന്തെല്ലാം കാര്യങ്ങൾ ചെയ്യാനാകും?
# ചുറ്റുമുള്ള ആളുകളെ കൊണ്ടുവരാൻ നമുക്ക് ഉറക്കെ കരയാം.
# വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന വസ്തുക്കൾ എറിഞ്ഞു നൽകുക.
# കയർ വെള്ളത്തിലേക്ക് എറിഞ്ഞു കൊടുക്കുക.