മാന്ത്രികവണ്ടി (STD 1 Malayalam Unit 8)

Mashhari
0

വാഹനങ്ങളെക്കുറിച്ച് കുട്ടികൾക്കുള്ള അനുഭവപശ്ചാത്തലത്ത മുൻനിർത്തിയാണ് ഈ പാഠഭാഗത്തെ സമീപിക്കേണ്ടത്. കുട്ടിക്ക് വിശാലമായ സങ്കല്പലോകമാണുള്ളത്. ഇതു പ്രയോജനപ്പെടുത്തി യഥാർഥ അനുഭവവുമായി കുട്ടിയെ ബന്ധിപ്പിക്കാൻ ഉതകുംവിധമാണ് പാഠഭാഗവും പ്രവർത്തനങ്ങളും തയാറാക്കിയിട്ടുള്ളത്. കുട്ടിയുടെ ഭാവനാ ലോകത്തിന്റെ വികാസത്തിനനുഗുണമായി വേണം പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു നടപ്പിലാക്കേണ്ടത്.
ഈ യൂണിറ്റുമായി ബന്ധപ്പെട്ട ഫിസ്റ്റ് ബെൽ ക്ലാസുകൾ കാണാം

  1. CLASS 01
  2. CLASS 02
  3. CLASS 03
  4. CLASS 04
  5. CLASS 05
  6. CLASS 06
മാന്ത്രികവണ്ടി എന്ന പാഠഭാഗത്തിനായി ആവശ്യമായവയുടെ ലിസ്റ്റ് താഴെ ചേർക്കുന്നു.. ആവശ്യമുള്ള വിഭവങ്ങളിൽ ക്ലിക് ചെയ്യുക.
വാഹനങ്ങളെ ലിസ്റ്റ് ചെയ്യാം
# വിവിധതരം വാഹനങ്ങൾ
സഞ്ചാര പാതയെ അടിസ്ഥാനമാക്കി തിരിക്കാം
# കരയിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങൾ
# വെള്ളത്തിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങൾ
# ആകാശത്തിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങൾ
ഉപയോഗം അനുസരിച്ചു തരം തിരിക്കാം
# യാത്രയ്ക്കായി ഉപയോഗിക്കുന്ന
# ചരക്കു നീക്കത്തിനായി ഉപയോഗിക്കുന്നവ
# മറ്റു ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നവ
പാട്ടുകളും മറ്റുള്ളവയും
# കടകട കട കട കാളവണ്ടി
# തീവണ്ടി പാട്ട്
# കാളവണ്ടി പാട്ട് - 2
# വാഹനങ്ങളുമായി ബന്ധപ്പെട്ട കടങ്കഥകൾ
# വാഹനങ്ങൾക്ക് പറയാനുള്ളത്
# വിമാനത്തിൽ നിന്നുള്ള കാഴ്ച്ച
# വാഹനങ്ങൾ പുറപ്പെടുന്നതും വന്നു ചേരുന്നതുമായ സ്ഥലങ്ങളെ അറിയാം # വരച്ചു യോജിപ്പിക്കാം പട്ടിക പൂർത്തിയാക്കാം (Text Book Page 155)
# യാത്രയിൽ പാലിക്കേണ്ട കാര്യങ്ങൾ
# ചങ്ങാതിത്തത്ത
# അക്ഷരം - ക്ഷ
# അക്ഷരം - ത്ര
# അക്ഷരം - ഐ
Tags:

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !