പ്രഥമശുശ്രൂഷപ്പെട്ടി | First Aid Box

Mash
0
What are the materials necessary for first aid? Antiseptic
Bandage
Medicines for wounds
Scissors
Hand sanitizer
Gloves
Thermometer
Medicine for cold and cough
Cream for allergy
Calamin lotion
Cotton handkerchief and cotton roll
==>
Every year, the second Saturday of September is observed as First Aid Day to bring out the significance of first aid.
പ്രഥമശുശ്രൂഷയ്ക്ക് ആവശ്യമായ വസ്തുക്കൾ എന്തൊക്കെയാണ്?
ആൻ്റിസെപ്റ്റിക്
ബാൻഡേജ്
മുറിവുകൾക്കുള്ള മരുന്നുകൾ
കത്രിക
ഹാൻഡ് സാനിറ്റൈസർ
കയ്യുറകൾ
തെർമോമീറ്റർ
ജലദോഷത്തിനും ചുമയ്ക്കും മരുന്ന്
അലർജിക്ക് ക്രീം
കലാമൈൻ ലോഷൻ
കോട്ടൺ തൂവാലയും കോട്ടൺ റോളും
==>
എല്ലാ വർഷവും സെപ്റ്റംബർ മാസത്തെ രണ്ടാം ശനിയാഴ്ച പ്രഥമശുശ്രൂഷ ദിനമായി ആചരിച്ചു വരുന്നു. പ്രഥമ ശ്രുശ്രൂഷയുടെ പ്രാധാന്യം എല്ലാവരിലും എത്തിക്കുക എന്നതാണ് ലക്‌ഷ്യം.
Tags:

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !