കുഗ്രാമം = പരിഷ്‌കാരം ഒട്ടുമില്ലാത്ത നാട്ടിൻപുറം.
സ്‌മരണ = ഓർമ
കക്ഷ്യ = തട്ട്
വ്രാന്ത = വരാന്ത
പൂങ്കാവനം = പൂന്തോട്ടം
ശൃംഗം = കൊടുമുടി
വിരളം = അപൂർവം
അബ്‌ദം = കൊല്ലം , വർഷം
ഭൗമം = ഭൂമിയെ സംബന്ധിച്ചത്
ശയ്യ = കിടക്ക
ധാര = ഒഴുക്ക്
വിശ്വവിഖ്യാതം = ലോകപ്രസിദ്ധം
ഉത്തുംഗം = ഏറ്റവും ഉയർന്നത്
പ്രാന്തം = അതിർത്തി
പ്രതിധ്വനി = മാറ്റൊലി