താഴെ കൊടുത്തിരിക്കുന്നവയിൽ ഏതാണ് ആശ്ചര്യചിഹ്നം?
==>>
ഒരിക്കൽ പാക്കനാരും ഭാര്യയും മുളവെട്ടുകയായിരുന്നു ഒരു വലിയ മുള വെട്ടിയപ്പോൾ അതിനകത്തെന്തോ കിലുങ്ങുന്നു പെട്ടെന്ന് പാക്കനാരുടെ ഭാര്യ പറഞ്ഞു നോക്കൂ അതെന്താണെന്ന് പാക്കനാർ ശ്രദ്ധിക്കുന്നില്ലെന്ന് കണ്ട് ഭാര്യ അതിനടുത്തു ചെന്നു അവർ ഞെട്ടിപ്പോയി മുളങ്കുറ്റി നിറയെ സ്വർണനാണയങ്ങൾ ഉത്തരം
ഒരിക്കൽ പാക്കനാരും ഭാര്യയും മുളവെട്ടുകയായിരുന്നു. ഒരു വലിയ മുള വെട്ടിയപ്പോൾ അതിനകത്തെന്തോ കിലുങ്ങുന്നു. പെട്ടെന്ന് പാക്കനാരുടെ ഭാര്യ പറഞ്ഞു: "നോക്കൂ, അതെന്താണെന്ന്?" പാക്കനാർ ശ്രദ്ധിക്കുന്നില്ലെന്ന് കണ്ട് ഭാര്യ അതിനടുത്തു ചെന്നു. അവർ ഞെട്ടിപ്പോയി! മുളങ്കുറ്റി നിറയെ സ്വർണനാണയങ്ങൾ!