ഭക്ഷണം തൊണ്ടയിൽ കുടുങ്ങിയാൽ | Food choking

Mash
0
Food getting blocked in the throat is a dangerous situation. The immediate first aid provided at the time, helps to save life. Press the stomach with one hand and tap strongly on the back of the affected person. If the food does not come out even after this is done for 3-5 times, provide medical assistance immediately.
ഭക്ഷണം തൊണ്ടയിൽ കുടുങ്ങുന്നത് അപകടകരമായ ഒരു അവസ്ഥയാണ്. ഈ അവസരത്തിൽ വളരെ പെട്ടെന്ന് നൽകുന്ന പ്രഥമശുശ്രുഷ കൊണ്ട് ജീവൻ രക്ഷിക്കാൻ കഴിഞ്ഞേക്കും. ഒരു കൈ കൊണ്ട് വയറിന്റെ മുകൾഭാഗത്ത് അമർത്തുകയും അതേ സമയം മറുകൈ കൊണ്ട് പുറത്ത് ശക്തിയായി അടിക്കുകയും ചെയ്യുക. 3 മുതൽ 5 പ്രാവശ്യം വരെ ഇങ്ങനെ ചെയ്തീട്ടും ഭക്ഷണപദാർഥം പുറത്തുവന്നില്ലെങ്കിൽ എത്രയും വേഗം വൈദ്യസഹായം തേടണം.
Tags:

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !