മൂക്കിൽ നിന്ന് രക്തം വന്നാൽ | Nose bleed

RELATED POSTS

കുട്ടികളിൽ സാധാരണയായി കാണുന്ന അവസ്ഥയാണ് ഇത്. ചില കുട്ടികൾ പെൻസിൽ, റബ്ബർ, ഈർക്കിൽ കഷണങ്ങൾ എന്നിവ മൂക്കിൽ കടത്താറുണ്ട്. അത്തരം സന്ദർഭങ്ങളിൽ മൂക്കിൽ നിന്നും രക്തം വരാറുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ ചെയ്യണ്ട കാര്യങ്ങൾ താഴെ കൊടുത്തിരിക്കുന്നു.
മുന്നോട്ട് ചായ്ച്ച് ഇരുത്തുക. [മൂക്കിൽ നിന്ന് രക്തം വരുമ്പോൾ മുന്നോട്ട് ചായ്ച്ച് ഇരുത്തിയാൽ ശ്വാസനാളത്തിലേയ്ക്ക് രക്‌തം കടന്നുവരുന്ന സാഹചര്യം ഒഴിവാക്കാം.]
തള്ളവിരലും ചൂണ്ടുവിരലും ഉപയോഗിച്ച് മൂക്കിന്റെ അഗ്രഭാഗം അമർത്തിപ്പിടിക്കുക. [ രക്തം കട്ട പിടിക്കാനും കൂടുതൽ രക്തം നഷ്ടപ്പെടാതിരിക്കാനും മൂക്കിന്റെ അഗ്രഭാഗം അമർത്തിപ്പിടിക്കുന്നത് മൂലം സാധിക്കുന്നു.]
വായിലൂടെ ശ്വസിക്കാൻ നിർദ്ദേശിക്കുക. [മൂക്കിലെ കോശങ്ങൾക്കും കലകൾക്കും കൂടുതൽ അനക്കം തട്ടാതിരിക്കുവാൻ വേണ്ടിയാണ് ഇങ്ങനെ പറയുന്നത്.]
സംസാരിക്കാതിരിക്കാൻ നിർദ്ദേശിക്കുക.
വൈദ്യസഹായം തേടുക.
Let the person sit leaning forward. [If you lean forward while bleeding from the nose, you can avoid the situation of blood entering the trachea.]
Hold the tip of the nose with thumb and forefinger. [ It is possible to hold the tip of the nose to prevent blood clots and loss of more blood.]
Ask the person to breathe through the mouth. [This is said so that the tissues of the nose do not move too much.]
Don’t let the person to talk.
Seek medical assistance.

EVS4 U11Post A Comment:

0 comments: