ബോധക്ഷയം | Fainting

Mashhari
0
ഗ്രൗണ്ടിൽ കളിച്ചുകൊണ്ടിരിക്കെ കൂട്ടുകാരന് ബോധക്ഷയം ഉണ്ടായാൽ എന്തുചെയ്യാം?
തലചുറ്റുന്നു എന്ന് അറിയുമ്പോൾ തന്നെ കിടത്താൻ സൗകര്യമൊരുക്കണം.
കിടത്തിയ ശേഷം കാൽ ഉയർത്തി വയ്‌ക്കണം. തല താഴ്ന്നിരിക്കാൻ ശ്രദ്ധിക്കണം.
ഇറുകിയ വസ്‌ത്രങ്ങളാണ് ധരിച്ചിരിക്കുന്നതെങ്കിൽ അയച്ചിടാൻ ശ്രദ്ധിക്കണം.
ചുറ്റും ആളുകൾ കൂടി നിൽക്കാതെ ശുദ്ധവായു ലഭ്യമാക്കണം.
മുഖത്ത് വെള്ളം തളിച്ചുകൊടുക്കുക.
വിശറി, പത്രം ഉപയോഗിച്ച് വീശിക്കൊടുക്കുക.
What will you do if your friend fainted while playing in the ground?
As soon as you know that you are dizzy, you should arrange to lie down.
The leg should be raised after lying down. Care should be taken to keep the head down.
If wearing tight clothing, loosen it.
Ensure fresh air by avoiding to crowd around the person.
Splash water on the face.
Spread with newspaper.
Tags:

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !