വസ്ത്രത്തിൽ തീ പിടിച്ചാൽ | When the dress catches fire

Mash
0
Our clothes may catch fire unknowingly and may cause severe burns. The first aid that can be provided for such victims are # Try to extinguish the fire using water.
# Rolling on the ground helps to put out the fire.
# Do not allow the person to run in panic. Fire blazes by the wind.
# Cover the person immediately with a thick blanket or jute sack.
ചില അവസരങ്ങളിൽ നമ്മുടെ വസ്ത്രങ്ങൾ അറിയാതെ തീപിടിക്കുകയും ഗുരുതരമായി അതുമൂലം പൊള്ളലേൽക്കുകയും ചെയ്തേക്കാം. ഇത്തരം അവസരങ്ങളിൽ നൽകാവുന്ന പ്രഥമശുശ്രൂഷ
# വെള്ളം ഉപയോഗിച്ച് തീ കെടുത്താൻ ശ്രമിക്കുക.
# നിലത്തു ഉരുളുന്നത് തീ അണയ്ക്കാൻ സഹായിക്കുന്നു.
# പരിഭ്രാന്തരായി ഓടാൻ ആളെ അനുവദിക്കരുത്. കാറ്റിൽ തീ ആളിപ്പടരുന്നു.
# കട്ടിയുള്ള പുതപ്പ് അല്ലെങ്കിൽ ചണച്ചാക്കുകൾ ഉപയോഗിച്ച് വ്യക്തിയെ ഉടൻ മൂടുക.
Tags:

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !