ചരിതം - Malayalam Class 4 Unit 8

RELATED POSTS

ആമുഖം
ദേശസ്നേഹത്തിന്റെ ഉദാത്തമാതൃകകളായ നിരവധി വ്യക്തികൾ ചരിത്രത്തിലുണ്ട്. നാടിന്റെ പുരോഗതിയും യശസ്സും മാത്രമായി രുന്നു അവരുടെ ലക്ഷ്യം. സമൂഹത്തെ രൂപ പ്പെടുത്തുന്നതിൽ ഇവർ വഹിച്ചിട്ടുള്ള പങ്ക് വളരെ വലുതാണ്. ചരിത്രത്തിൽ ഇടം നേടിയവരുടെ കൂട്ടത്തിൽ ഭരണാധികാരി കളും കലാ-കായിക സാംസ്കാരിക പ്രവർത്തകരും ഒക്കെയുണ്ട്. അവരുടെ ജീവിത ദർശനങ്ങളും പ്രവർത്ത നങ്ങളും നമുക്കു മാതൃക യാ വേണ്ട വിയാണ്. ദേശീയബോധവും ത്യാഗമനോഭാവവും വിദ്യാർഥികളിൽ വളർത്തി എടുക്കുക എന്ന ലക്ഷ്യമാണ് ചരിതം എന്ന ഈ യൂണിറ്റിനുള്ളത്.
ചരിത്ര പുരുഷൻമാർ നമുക്കു വഴികാട്ടികളാണെന്ന് ഓർമപ്പെടുത്തുന്നതാണ് "ചരിതത്തിൽ ചർച്ചചെയ്യുന്ന രണ്ടു പാഠഭാഗങ്ങളും.
പഴശ്ശിയുടെ ത്യാഗോജ്വലമായ ജീവിതമുഹൂർത്തങ്ങളിലൂടെ കടന്നു പോകുന്ന പഴ ശ്ശിത്തമ്പുരാൻ' ആണ് ആദ്യത്തെ പാഠഭാഗം. രണ്ടാമത്തേതു ഹോക്കി താരം ധ്യാൻചന്ദിന്റെ കായികജീവിതത്തിലെ സുവർണനിമിഷങ്ങളിലേക്കു വെളിച്ചം വീശുന്ന "ഹോക്കി മാന്ത്രികൻ' എന്ന പാഠഭാഗമാണ്.
സ്വാതന്ത്ര്യസമര ചരിത്രത്തിന്റെ ഉജ്വലമായ സ്മരണ ഉണർത്തുന്നതിനും വിദ്യാർഥി കളിൽ ദേശീയബോധം സൃഷ്ടിക്കുന്നതിനും പര്യാപ്തമായ രീതിയിലാണ് പഴശ്ശി യുടെ ചെറുത്തുനിൽപ്പും മരണവും പഴശ്ശിത്തമ്പുരാനിൽ അവതരിപ്പിക്കപ്പെടുന്നത്. രണ്ടാം ഭാഗത്തു ചർച്ച ചെയ്യപ്പെടുന്ന "ഹോക്കി മാന്ത്രികൻ' എന്ന പാഠം ഇന്ത്യയുടെ കായിക രംഗത്തു ശ്രദ്ധേയനായ ഹോക്കി താരം ധ്യാൻചന്ദിന്റെ കായിക ജീവിതത്തിലെ ചില അവിസ്മരണീയസന്ദർഭങ്ങളാണ് അവതരിപ്പിക്കുന്നത്. ഹോക്കി തനിക്കു കേവലം വിനോദമല്ലെന്നും സ്വന്തം നാടിനോടുള്ള ആദരവ് പ്രകടിപ്പിക്കാനുള്ള അവസരം കൂടിയാണെന്നും നമ്മെ ബോധ്യപ്പെടുത്തുന്നു ധ്യാൻചന്ദ്.
ഈ പാഠഭാഗത്തിലെ പ്രവർത്തനങ്ങൾ
മഹാത്മാഗാന്ധി
ശ്രീനാരായണഗുരു
പഴശ്ശിത്തമ്പുരാൻ
 1. # പഴശ്ശിരാജ
 2. # റ്റി.സി.ജോൺ
 3. # കണ്ടെത്താം
 4. # അർഥം കണ്ടെത്താം
 5. # പ്രയോഗഭംഗി വ്യക്തമാക്കാം
 6. # വാക്യം രചിക്കുക
 7. # പതിപ്പ് തയാറാക്കാം - വേലുത്തമ്പി ദളവ
 8. # പതിപ്പ് തയാറാക്കാം - കുഞ്ഞാലി മരയ്ക്കാർ
 9. # പതിപ്പ് തയാറാക്കാം - ഭഗത് സിങ്
 10. # പതിപ്പ് തയാറാക്കാം - ഝാൻസി റാണി
ഹോക്കി മാന്ത്രികൻ
 1. # ആർ.രാധാകൃഷ്ണൻ
 2. # കണ്ടെത്താം
 3. # അർഥം കണ്ടെത്താം
 4. # ചർച്ച ചെയ്യാം
 5. # കുറിപ്പെഴുതാം
 6. # നിവേദനം തയാറാക്കാം
 7. # വിവരണം തയാറാക്കാം
 8. # ജീവചരിത്രക്കുറിപ്പ് തയാറാക്കാം
വർക്ക് ഷീറ്റ് [WORK SHEET]

Mal4 U8Post A Comment:

0 comments: