ചർച്ച ചെയ്യാം - ഹോക്കി മാന്ത്രികൻ

RELATED POSTS

ആ കുറിയ കളിക്കാരൻ ആക്രമണനിരയിൽ കൊടുങ്കാറ്റഴിച്ചു വിട്ടു. അടിവരയിട്ട പ്രയോഗം വാക്യത്തിന് നൽകുന്ന മേന്മയെന്ത്?
കൊടുങ്കാറ്റ് നിയന്ത്രണാതീതമായ പ്രകൃതിയിലെ ഒരു പ്രതിഭാസമാണ്. അതിനെ പ്രതിരോധിക്കുവാൻ സാധിക്കുകയില്ല. കളിക്കാരൻ കളിക്കളത്തിൽ കൊടുങ്കാറ്റഴിച്ചു വിട്ടു എന്ന പ്രയോഗം കളിക്കാരന്റെ പ്രകടനം എതിർ ടീമിന് പ്രതിരോധിക്കാൻ കഴിയാത്തവിധം ശക്തമായിരുന്നു എന്നാണ് സൂചിപ്പിക്കുന്നത്. കളിക്കാരന് കലിയിലുള്ള മികവിനെ സൂചിപ്പിക്കുവാൻ ഏറ്റവും ഉതകുന്ന പ്രയോഗമാണ് ഇത്.

Mal4 U8



Post A Comment:

0 comments: