Home Mal4 U8 അർഥം കണ്ടെത്താം - ഹോക്കി മാന്ത്രികൻ അർഥം കണ്ടെത്താം - ഹോക്കി മാന്ത്രികൻ Mash February 28, 2023 0 ആതിഥേയൻ = അതിഥിയെ സൽക്കരിക്കുന്നവർ വിചിത്രം = അത്ഭുതകരം തൃപ്‌തി = മതിയെന്നുള്ള അവസ്ഥ മാന്ത്രികൻ = ഇന്ദ്രജാലക്കാരൻ യശ്ശസ്സ് = കീർത്തി അചഞ്ചലം = ഇളക്കമില്ലാത്ത നിർഭാഗ്യം = ഭാഗ്യമില്ലാത്ത ആത്മധൈര്യം = സ്വന്തം ധൈര്യം Tags: Mal4 U8 Facebook Twitter Whatsapp Newer Older