# അവർ സാവകാശം ജോലികളെല്ലാം ചെയ്‌തുതീർത്തു.
# അമ്മു സാവകാശം ഭക്ഷണം കഴിച്ചു.
# ചോദ്യങ്ങൾ വായിച്ച് മാധവൻ സാവകാശം പി.എസ്.സി പരീക്ഷയെഴുതി.
# പുഴയിൽ വീണ കുട്ടിയെ രക്ഷിച്ച ബാലനെ എല്ലാവരും ആദരപൂർവം നോക്കി.
# അദ്ധ്യാപകൻ ക്ലാസിലേക്ക് വന്നപ്പോൾ കുട്ടികൾ ആദരപൂർവ്വം എഴുനേറ്റുനിന്നു.
# ദേശീയപതാക ഉയർത്തിയപ്പോൾ എല്ലാവരും ആദരപൂർവം പതാകയെ വണങ്ങി.
# നാട്ടിലിറങ്ങിയ കടുവ ആളുകൾക്കു പേടിസ്വപ്നമായി മാറി.
# തീരദേശ വാസികൾക്ക് മൺസൂൺക്കാലം ഇപ്പോഴും പേടിസ്വപ്നങ്ങളാണ്.
# പുഴക്കരയിൽ വീടുള്ള രാമുവിന്റെ പേടിസ്വപ്നമാണ് മഴക്കാലത്തെ വെള്ളപ്പൊക്കം.