പ്രക്യതിക്ക് ഇത്രയേറെ ഭംഗി നൽകുന്നത് ജീവജാലങ്ങളുടെ വൈവിധ്യമാണ്. അതിലേറ്റവും കൗതുകകരമാണ് പക്ഷിലോകത്തെ വൈവിധ്യം. പലതരം പക്ഷികൾ, അവയുടെ കൂടുകൾ, കൂടുനിർമാണം, ആഹാരരീതി, ശാരീരിക പ്രത്യേകതകൾ, സഞ്ചാരരീതി എന്നിവയിലെ വൈവിധ്യങ്ങൾ, നാം വളർത്തുന്ന പക്ഷികൾ, പക്ഷികളെ കൊണ്ടുള്ള പ്രയോജനങ്ങൾ, പക്ഷികളുടെ പാരിസ്ഥിതിക പ്രാധാന്യം, പക്ഷിനിരീക്ഷണം എന്നിവയെ സംബന്ധിച്ച പ്രാഥമിക ആശയങ്ങളാണ് ഈ യൂണിറ്റിൽ പ്രതിപാദിച്ചിരിക്കുന്നത്. നിരീക്ഷിക്കൽ, വർഗീകരിക്കൽ, അപഗ്രഥിച്ച് നിഗമനത്തിലെത്തൽ എന്നീ പ്രക്രിയാശേഷികൾക്കാണ് ഇവിടെ ഊന്നൽ നൽകുന്നത്. പലയിനം പക്ഷികളെ നിരീക്ഷിക്കാനും പക്ഷിലോകത്തെ കൗതുകങ്ങൾ ആസ്വദിക്കാനും അങ്ങനെ നമ്മുടെ ചുറ്റുപാടിനെ മനോഹരമാക്കുന്നതിൽ പക്ഷികളുടെ പങ്ക് തിരിച്ചറിയാനും അവയുടെ പാരിസ്ഥിതിക പ്രാധാന്യം സംബന്ധിച്ച കാഴ്ചപ്പാട് രൂപീകരിക്കാനും കുട്ടികളെ പ്രാപ്തരാക്കാൻ ഈ യൂണിറ്റിലെ പ്രവർത്തനങ്ങളിലൂടെ കഴിയും.
- - Can you Name them? | പേരുകൾ പറയാമോ?
- - പക്ഷികളുടെ സവിശേഷതകൾ [Characteristics of Birds]
- - പക്ഷിനിരീക്ഷണക്കുറിപ്പ്
- - Nest Makers | കൂടൊരുക്കുന്നവർ
- - Guests | വിരുന്നുകാർ
- - Physical Features and Adaptations | ശാരീരിക പ്രത്യേകതകളും അനുകൂലനങ്ങളും
- - പരുന്തിന്റെ പ്രത്യേകതകൾ [Peculiarities of Eagle]
- - പക്ഷികളുടെ ചുണ്ടും കാലുകളും [Birds beak and Legs]
- - പക്ഷികളെക്കൊണ്ട് പരിസ്ഥിതിക്കുള്ള പ്രയോജനങ്ങൾ [Benifits of Birds to the Environment]
- - പക്ഷികളുടെ എണ്ണത്തിൽ കുറവു വരാനുള്ള കാരണങ്ങൾ [Reasons for the decreasing Number of birds]
- - പക്ഷികളെ സംരക്ഷിക്കാം [Protect Birds]
- - While we watch birds | പക്ഷികളെ നിരീക്ഷിക്കുമ്പോൾ
- - നാം വളർത്തുന്ന പക്ഷികൾ [Birds we rear ]
- - Bird Sanctuaries in Kerala
- - കേരളത്തിലെ പക്ഷിസങ്കേതങ്ങൾ
- - Salim Ali
- - പക്ഷി ക്വിസ് | Bird Quiz