# Preying birds like owl and eagle prevent the increase of rats.
# Help in seed dispersal and pollination.
# Prevent the multiplication of pests.
# Birds like crows and hens help us by keeping our surroundings clean.
# Many birds are used as food by us.
# Many birds eggs are used as food by us.
# We also rear birds in order to enhance aesthetic beauty.
# Maintains the balance of nature.
# The birds make our environment more attractive and beautiful.
# മൂങ്ങയും പരുന്തും പോലുള്ള ഇരപിടിയന്മാർ എലികൾ പെരുകുന്നത് തടയുന്നു .
# വിത്ത് വിതരണത്തിനും , പരാഗണത്തിനും സസ്യങ്ങളെ സഹായിക്കുന്നു .
# കീടങ്ങളെ നിയന്ത്രിക്കാൻ സഹായിക്കുന്നു .
# കാക്കയും കോഴിയും പോലുള്ള പക്ഷികൾ നമ്മുടെ പരിസരം വൃത്തിയാക്കാൻ സഹായിക്കുന്നു.
# പല പക്ഷികളെയും നാം ഭക്ഷണത്തിനായി ഉപയോഗിക്കുന്നു .
# പല പക്ഷികളുടെയും മുട്ട നാം ഭക്ഷണത്തിനായി ഉപയോഗിക്കുന്നു .
# അലങ്കാരത്തിനുവേണ്ടി വളർത്തുന്നു .
# പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിർത്തുന്നു .
# പക്ഷികൾ നമ്മുടെ ചുറ്റുപാടിനെ മനോഹരമാക്കുന്നു .