The number of birds that are beneficial to the environment, is decreasing. What could be the reasons for this?
# Increased use of pesticides.
# Hunting and Poaching
# Pollution.
# Being used as food.
# Deforestation.
# Forest fire.
# Climate change.
# Lack of availability of food graine.
# The recent increase in cell phone towers and wind mills.
പരിസ്ഥിതിയ്‌ക്ക് ഏറെ ഗുണം ചെയ്യുന്ന പക്ഷികളുടെ എണ്ണത്തിൽ കുറവു വന്നുകൊണ്ടിരിക്കുന്നു. എന്തെല്ലാമായിരിക്കും ഇതിനുള്ള കാരണങ്ങൾ? # വർദ്ധിച്ച കീടനാശിനി പ്രയോഗം.
# വേട്ടയാടൽ .
# മലിനീകരണം .
# ഭക്ഷണത്തിനായുള്ള ഉപയോഗം .
# വനനശീകരണം .
# കാട്ടുതീ .
# കാലാവസ്ഥയിൽ വരുന്ന മാറ്റങ്ങൾ .
# ഭക്ഷ്യധാന്യങ്ങളുടെ ലഭ്യതക്കുറവ് .
# ടെലഫോൺ ടവറുകളുടെയും കാറ്റാടിയന്ത്രങ്ങളുടെയും എണ്ണത്തിലെ വർദ്ധനവ് .