പക്ഷികളുടെ ചുണ്ടും കാലുകളും [Birds beak and Legs]

Mashhari
0

# താറാവിന്റെ പരന്ന കൊക്കിന്റെ വശങ്ങൾ അരിപ്പപോലെയാണ് . അതിനാൽ വെള്ളത്തിൽനിന്ന് ആഹാരം സമ്പാദിക്കുമ്പോൾ ഉള്ളിൽ കടക്കുന്ന വെള്ളം അതിന്റെ വശങ്ങളിലൂടെ പുറത്തുകളയാം.
# ചർമ്മബന്ധിതമായ കാലുകൾ വെള്ളത്തിൽ നീന്താൻ സഹായിക്കുന്നു .
# The flat beaks of ducks have sieves on both the margins. While it catches prey ,the water that enters can be expelled through its sides.
# The webbed feet of Duck help them swim in water.

# കഴുകന്റെയും പരുന്തിന്റെയും വളഞ്ഞ കൊക്കുകൾ ഇരയെ കൊത്തി ക്കൊണ്ടു പറക്കാൻ സഹായിക്കുന്നു . അവയുടെ ശക്തമായ പാദങ്ങളിലെ നീണ്ടുവളഞ്ഞ നഖങ്ങളിൽ ഇരയെ കോർത്തെടുത്ത് പറക്കാൻ സഹായിക്കും .
# The curved beaks of vulture and kite help them to catch the prey and fly away quickly . Vulture and kite have strong feet, long and curved claws that allow them to fly away holding the prey to far off places.

# നീണ്ട കാലുകളുള്ളതിനാൽ കൊക്കിന് വെള്ളത്തിൽ ഇറങ്ങിനിന്ന് നീളമുള്ള കൊക്കുപയോഗിച്ച് ഇരയെ പിടിക്കാം .
# The long limbs of the Crane help it to step into the water and catch its prey by using its long beak.
Tags:

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !