What are the peculiarities of the eagle?
How do these peculiarities enable the eagle to catch prey?
# It has a strong sharp and hooked beak which helps to tear the flesh of prey.
# Its legs are very strong.
# It has sharp curved claws. They help to hold the prey and keep it under control.
# It has long and strong wings to fly high carrying the prey.
# They have sharp eyesight. It helps them to see the prey easily.
കോഴിക്കുഞ്ഞുങ്ങളെയും മറ്റും റാഞ്ചിക്കൊണ്ടുപോകുന്ന പരുന്തിനെ നിങ്ങൾ കണ്ടിട്ടുണ്ടോ?
എന്തെല്ലാമാണ് പരുന്തിന്റെ പ്രത്യേകതകൾ?
ആഹാരസമ്പാദനത്തിന് ഇവ എങ്ങനെ പ്രയോജനപ്പെടുന്നു?
# മൂർച്ചയുള്ളതും ബലമേറിയതുമായ വളഞ്ഞ ചുണ്ട് ഉപയോഗിച്ച് ഇരയെ കീറിമുറിക്കാൻ സാധിക്കുന്നു .
# വളരെ ബലമുള്ള കാലുകളുണ്ട് .
# കാലിലെ നഖങ്ങൾ വളഞ്ഞതും മൂർച്ചയേറിയതുമാണ്. ഇതുപയോഗിച്ച് ഇരയെ തൂക്കിയെടുക്കാനും തന്റെ നിയന്ത്രണത്തിലാക്കാനും സാധിക്കുന്നു .
# നീളമുള്ളതും ബലമേറിയതുമായ ചിറകുകൾ ഉപയോഗിച്ച് ഇരയുമായി വളരെ ഉയരത്തിൽ പറക്കാൻ സാധിക്കുന്നു .
# ഉയർന്ന കാഴ്ച്ചശക്തി ഉള്ളതിനാൽ വളരെ താഴെയുള്ള ഇരയെപ്പോലും അനായാസം കണ്ടെത്താൻ സാധിക്കുന്നു .