ഇതുവരെ പ്രസിദ്ധീകരിച്ച Word of the Day കാണുവാൻ ഇനി മുതൽ പുതിയ പേജിൽ ലഭ്യമാകും

ദേശാടനപ്പക്ഷികൾ [MIGRATORY BIRDS]

Mashhari
0
ഭക്ഷണം , പ്രജനനം , പ്രതികൂല കാലാവസ്ഥയിൽ നിന്ന് രക്ഷനേടൽ എന്നിവയ്ക്കായി ചിലയിനം പക്ഷികൾ കൂട്ടത്തോടെ ഒരു സ്ഥലത്തു നിന്നു ദൂരദേശത്തേക്കും അവിടെ നിന്ന് തിരിച്ചും സഞ്ചരിക്കും . ഇത്തരം പക്ഷികളാണ് ദേശാടനപ്പക്ഷികൾ .

Some birds come from far off places in certain seasons. They are visitors who come from far off places. But they return before the monsoon in our country. They move from one place to another for food, reproduction and to overcome bad weather. They are known as migratory birds.
01. ഏറ്റവും കൂടുതൽ ദൂരം ദേശാടനം നടത്തുന്ന പക്ഷിയാണ് ആർട്ടിക് ടേൺ . [ The longest traveling migrating bird is Arctic Tern.]
02. ഒരുദേശത്തുനിന്നും മറ്റൊരുദേശത്തേക്ക് ദീർഘദൂരം സഞ്ചരിച്ചെത്തുന്ന പക്ഷികളാണ് ദേശാടന പക്ഷികൾ. Birds that fly long distance from one place to another are called migratory birds.
03. നാഗമോഹൻ , വാലുകുലുക്കിപ്പക്ഷി, മണൽ പുള്ളുകൾ , മഞ്ഞക്കിളി എന്നിവർ നമ്മുടെ രാജ്യത്തുതന്നെ ദേശാടനം നടത്തുന്നവയാണ്.. [Nagamohans, tailed birds, sand dunes and yellow parrots are some of the migratory birds in our country.]
Tags:

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !