Nest Makers | കൂടൊരുക്കുന്നവർ

Mashhari
0
Weaver Bird Nest
Nest Building of Engineer Bird_Rufous Hornero Nest Building.
Woodpecker Amazing Nest Building
പക്ഷികൾ എവിടെയെല്ലാമാണ് കൂടൊരുക്കുന്നത് ? [WHERE DO BIRDS BUILD NESTS?]
മരച്ചില്ലകളിൽ , മരപ്പൊത്തിൽ , മാളത്തിൽ , കെട്ടിടത്തിൽ , മുളങ്കൂട്ടത്തിൽ , ഇലമടക്കുകളിൽ , പാറയിടുക്കുകളിൽ , ജലോപരിതല ങ്ങളിൽ . [ In the hollows of tree trunks, In between the branches of trees, on the buildings , Among bamboo thickets, In burrows among the crevices of rocks, Pits made on ground, On floating twigs, Among the litter lying on the floor.]

എന്തെല്ലാം ഉപയോഗിച്ചാണ് പക്ഷികൾ കൂടൊരുക്കുന്നത് ? [ WHAT MATERIALS DO BIRDS USE TO BUILD THEIR NESTS ?]
നാരുകൾ , ഉണങ്ങിയ തുണിക്കഷ്ണങ്ങൾ , തൂവലുകൾ , മണ്ണ് കമ്പുകൾ , ഇലകൾ [Fiber, dry twigs , Leaves, Pieces of cloth , Feathers and soil.]

എന്തിനുവേണ്ടിയാണ് പക്ഷികൾ കൂടുണ്ടാക്കുന്നത് ? [WHY DO BIRDS MAKE NESTS?]
മുട്ടയിടാനും , കുഞ്ഞുങ്ങളെ പരിപാലിക്കുവാനും , ശത്രുക്കളിൽനിന്ന് രക്ഷനേടാനും , കാലാവസ്ഥാ വ്യതിയാനങ്ങളിൽനിന്ന് സംരക്ഷണം ലഭിക്കാനുമാണ് പക്ഷികൾ കൂടുണ്ടാക്കുന്നത് . [ Birds build nests in order to lay eggs, to rear the chicks and for protecting themselves from enemies and from changes in the climate.]

കൂടുണ്ടാക്കാത്ത പക്ഷിയുണ്ടോ ? അവ മുട്ടയിടുന്നത് എവിടെയാണ് ? [ DO ALL BIRDS MAKE NESTS? IF NOT, WHERE DO THEY LAY EGGS ?]
സ്വന്തമായി കൂടുണ്ടാക്കാത്തതും കുഞ്ഞുങ്ങളെ വളർത്താത്തതുമായ ഒരു പക്ഷിയാണ് കുയിൽ . കാക്കയുടെ കൂട്ടിലാണ് കുയിൽ മുട്ടയിടുന്നത് . മറ്റു ചില പക്ഷികളും കൂടുണ്ടാക്കാറില്ല . അവ പക്ഷികൾ ഉപേക്ഷിച്ചുപോയ കൂട്ടിൽ മുട്ടയിടും The cuckoo is a bird which does not build nests and rear young ones on its own,They lay eggs in the nests of Crow. There are also a few birds which do not make their own nests. They use nests abandoned by other birds to lay eggs.
Tags:

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !